മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കു ജ​യം
മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കു ജ​യം
Tuesday, January 15, 2019 11:11 PM IST
മാ​ഞ്ച​സ്റ്റ​ര്‍: ഗ​ബ്രി​യേ​ല്‍ ജീ​സ​സി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 3-0ന് ​വൂ​ള്‍വ​ര്‍ഹാം​ട​ണെ തോ​ല്പി​ച്ചു. ജ​യ​ത്തോ​ടെ സി​റ്റി ഒ​ന്നാ​മ​തു​ള്ള ലി​വ​ര്‍പൂ​ളു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം കു​റ​ച്ചു.

10, 39 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ജീ​സ​സി​ന്‍റെ ഗോ​ളു​ക​ള്‍. 78-ാം മി​നി​റ്റി​ല്‍ കോ​ണ​ര്‍ കോ​ര്‍ഡി​യു​ടെ സെ​ല്‍ഫ് ഗോ​ളു​മെ​ത്തി​യ​തോ​ടെ സി​റ്റി​യു​ടെ വി​ജ​യം ഗം​ഭീ​ര​മാ​ക്കി. 22 ക​ളി​യി​ല്‍ ലി​വ​ര്‍പൂ​ളി​ന് 57 പോ​യി​ന്‍റും ഇ​ത്ര​ത​ന്നെ മ​ത്സ​ര​ത്തി​ല്‍ സി​റ്റി​ക്ക് 53 പോ​യി​ന്‍റു​മാ​ണ്. 48 പോ​യി​ന്‍റു​ള്ള ടോ​ട്ട​ന​മാ​ണ് മൂ​ന്നാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.