ബാ​സ്ക​റ്റ്ബോ​ള്‍ സ്കി​ല്‍ ച​ല​ഞ്ച് 21 ന്
ബാ​സ്ക​റ്റ്ബോ​ള്‍ സ്കി​ല്‍ ച​ല​ഞ്ച്  21 ന്
Tuesday, January 15, 2019 11:11 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നാ​​ഷ​​ണ​​ല്‍ ബാ​​സ്ക​​റ്റ് ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ (എ​​ന്‍​ബി​​എ)​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​ലെ സ്കൂ​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കി​​ട​​യി​​ല്‍ നി​​ന്നും മി​​ക​​ച്ച ബാ​​സ്ക​​റ്റ് ബോ​​ള്‍ താ​​ര​​ങ്ങ​​ളെ വാ​​ര്‍​ത്തെ​​ടു​​ക്കു​​ന്ന​​തി​​ന് വേ​​ണ്ടി ന​​ട​​ത്തു​​ന്ന സ്കി​​ല്‍ ച​​ല​​ഞ്ച് 21 ന് ​​കാ​​ര്യ​​വ​​ട്ടം സ്പോ​​ട്സ് ഹ​​ബി​​ല്‍ ന​​ട​​ക്കും.

തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ൽ നി​​ന്നു​​ള്ള​​വ​​ർ​​ക്ക് പ​​ങ്കെ​​ടു​​ക്കാം.

എ​​ന്‍​ബി​​എ യു​​ടെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​യാ​​യ സാ​​റാ ഗെ​​യി​​ല​​റു(​​യു​​എ​​സ്എ) ടെ ​​നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് സ്കി​​ല്‍ ച​​ല​​ഞ്ച് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​തി​​ല്‍ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ചവയ്​​ക്കു​​ന്ന​​വ​​രെ സം​​സ്ഥാ​​ന, ദേ​​ശീ​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​പ്പി​​ക്കു​​ന്ന​​തി​​നൊ​​പ്പം എ​​ന്‍​ബി​​എ ഇ​​വ​​രു​​ടെ തു​​ട​​ര്‍ വി​​ദ്യാ​​ഭ്യാ​​സം ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ സ്പോ​​ണ്‍​സ​​ര്‍ ചെ​​യ്യു​​ക​​യും ചെ​​യ്യും.

കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്ക്: 9895154152, 9544811555.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.