കം​​ഗാ​​രു​​ ര​​സാ​​യ​​നം!
Friday, January 18, 2019 11:11 PM IST
മെ​​ൽ​​ബ​​ണ്‍: ച​​രി​​ത്ര​​ത്തി​​ലൊ​​രി​​ക്ക​​ലും ഇ​​ന്ത്യ ഇ​​ത്ര ആ​​ധി​​കാ​​രി​​ക​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​ട്ടി​​ല്ല. മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര 1-1ന് ​​സ​​മ​​നി​​ല​​യി​​ലാ​​ക്കി ഓ​​സീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നു തു​​ട​​ക്ക​​മി​​ട്ട ഇ​​ന്ത്യ തു​​ട​​ർ​​ന്ന് ന​​ട​​ന്ന നാ​​ല് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര 2-1ന് ​​സ്വ​​ന്ത​​മാ​​ക്കി. പി​​ന്നാ​​ലെ മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലും 2-1ന്‍റെ കി​​രീ​​ട ധാ​​ര​​ണം. അ​​തോ​​ടെ ന​​വം​​ബ​​ർ 21ന് ​​ആ​​രം​​ഭി​​ച്ച് ഇ​​ന്ന​​ലെ അ​​വ​​സാ​​നി​​ച്ച ഇ​​ന്ത്യ​​യു​​ടെ കം​​ഗാ​​രു​​വേ​​ട്ട​​യ്ക്ക് ശു​​ഭ​​പ​​ര്യ​​വ​​സാ​​നം.

ഇ​​ന്ന​​ലെ ന​​ട​​ന്ന നി​​ർ​​ണാ​​യ​​ക​​മാ​​യ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ ഏ​​ഴ് വി​​ക്ക​​റ്റി​​നാ​​ണ് വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. സ്കോ​​ർ: ഓ​​സ്ട്രേ​​ലി​​യ 48.4 ഓ​​വ​​റി​​ൽ 230. ഇ​​ന്ത്യ 49.2 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 234.

ക​​റ​​ക്കി വീ​​ഴ്ത്തി ചാ​​ഹ​​ൽ

യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ലി​​ന്‍റെ ബൗ​​ളിം​​ഗ് മി​​ക​​വാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യെ ചു​​രു​​ങ്ങി​​യ സ്കോ​​റി​​ൽ ഒ​​തു​​ക്കാ​​ൻ ഇ​​ന്ത്യ​​ക്ക് സ​​ഹാ​​യ​​ക​​മാ​​യ​​ത്. 10 ഓ​​വ​​റി​​ൽ 42 റ​​ണ്‍​സ് വ​​ഴ​​ങ്ങി ചാ​​ഹ​​ൽ ആ​​റ് വി​​ക്ക​​റ്റു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി. സ്റ്റോ​​യി​​ൻ​​സി​​നെ ചാഹലിന്‍റെ പന്തിൽ ഉ​​ജ്വ​​ല ക്യാ​​ച്ചി​​ലൂ​​ടെ രോ​​ഹി​​ത് ശ​​ർ​​മ​​യാ​​യി​​രു​​ന്നു കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കി​​യ​​ത്. മാ​​ക്സ്‌​വെ​​ല്ലി​​നെ (26 റ​​ണ്‍​സ്) പു​​റ​​ത്താ​​ക്കാ​​ൻ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ ഓ​​ടി​​വ​​ന്ന് ഡൈ​​വ് ചെ​​യ്ത് എ​​ടു​​ത്ത ക്യാ​​ച്ചും കാ​​ണി​​ക​​ളെ ആ​​വേ​​ശ​​ഭ​​രി​​ത​​രാ​​ക്കി.

1000 തികച്ച് ധോ​​ണി; കൂട്ടുചേർന്ന് കേദാർ

231 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്ക് സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ 15 റ​​ണ്‍​സ് ഉ​​ള്ള​​പ്പോ​​ൾ ആ​​ദ്യ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. രോ​​ഹി​​ത് ശ​​ർ​​മ​​യെ (9 റ​​ണ്‍​സ്) സി​​ഡി​​ൽ ഷോ​​ണ്‍ മാ​​ർ​​ഷി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ശ​​ിഖ​​ർ ധ​​വാ​​നും (23 റ​​ണ്‍​സ്) ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും (46 റ​​ണ്‍​സ്) പു​​റ​​ത്താ​​കു​​ന്പോ​​ൾ ഇ​​ന്ത്യ​​ൻ സ്കോ​​ർ 30 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 113. തു​​ട​​ർ​​ന്ന് ക്രീ​​സി​​ൽ ഒ​​ന്നി​​ച്ച കേ​​ദാ​​ർ ജാ​​ദ​​വും എം.​​എ​​സ്. ധോ​​ണി​​യും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ് ന​​ഷ്ടം​​കൂ​​ടാ​​തെ ഇ​​ന്ത്യ​​യെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു. നാ​​ലാം വി​​ക്ക​​റ്റി​​ൽ ഇ​​രു​​വ​​രും ചേ​​ർ​​ന്ന് 121 റ​​ണ്‍​സി​​ന്‍റെ അ​​ഭേ​​ദ്യ​​മാ​​യ കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചു.


57 പ​​ന്തി​​ൽ​​നി​​ന്ന് ഏ​​ഴ് ഫോ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ 61 റ​​ണ്‍​സു​​മാ​​യി കേ​​ദാ​​റും 114 പ​​ന്തി​​ൽ ആ​​റ് ഫോ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ 87 റ​​ണ്‍​സു​​മാ​​യി ധോ​​ണി​​യും പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. പൂ​​ജ്യ​​ത്തി​​ൽ​​നി​​ൽ​​ക്കു​​ന്പോ​​ഴും 64ൽ ​​നി​​ൽ​​ക്കു​​ന്പോ​​ഴും ധോ​​ണി​​യു​​ടെ ക്യാ​​ച്ച് ഓ​​സീ​​സ് ഫീ​​ൽ​​ഡ​​ർ​​മാ​​ർ വി​​ട്ടു​​ക​​ള​​ഞ്ഞി​​രു​​ന്നു.

ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ 1000 ഏ​​ക​​ദി​​ന റ​​ണ്‍​സ് കു​​റി​​ക്കു​​ന്ന നാ​​ലാ​​മ​​ത്തെ ഇ​​ന്ത്യ​​ൻ താ​​ര​​മാ​​യി എം.​​എ​​സ്. ധോ​​ണി. വ്യ​​ക്തി​​ഗ​​ത സ്കോ​​ർ 34 റ​​ണ്‍​സ് നേ​​ടി​​യ​​പ്പോ​​ഴാ​​ണ് ധോ​​ണി ഈ ​​നാ​​ഴി​​ക​​ക്ക​​ല്ലി​​ലെ​​ത്തി​​യ​​ത്. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, വി​​രാ​​ട് കോ​​ഹ്‌ലി, ​​രോ​​ഹി​​ത് ശ​​ർ​​മ എ​​ന്നി​​വ​​രും ഓ​​സീ​​സി​​ൽ 1000 ക​​ട​​ന്നി​​ട്ടു​​ണ്ട്.

സ്കോ​​ർ​​ബോ​​ർ​​ഡ്

ഓ​​സ്ട്രേ​​ലി​​യ ബാ​​റ്റിം​​ഗ്: കാ​​റെ സി ​​കോ​​ഹ്‌​ലി ​ബി ​ഭു​​വ​​നേ​​ശ്വ​​ർ 5, ഫി​​ഞ്ച് എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ഭു​​വ​​നേ​​ശ്വ​​ർ 14, ഖ​​വാ​​ജ സി ​​ആ​​ൻ​​ഡ ബി ​​ചാ​​ഹ​​ൽ 34, ഷോ​​ണ്‍ മാ​​ർ​​ഷ് സ്റ്റം​​പ്ഡ് ധോ​​ണി ബി ​​ചാ​​ഹ​​ൽ 39, ഹാ​​ൻ​​ഡ്സ്കോ​​ന്പ് എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ചാ​​ഹ​​ൽ 58, സ്റ്റോ​​യി​​ൻ​​സ് സി ​​രോ​​ഹി​​ത് ബി ​​ചാ​​ഹ​​ൽ 10, മാ​​ക്സ്‌​വെ​​ൽ സി ​​ഭു​​വ​​നേ​​ശ്വ​​ർ ബി ​​ഷാ​​മി 26, റി​​ച്ചാ​​ർ​​ഡ്സ​​ണ്‍ സി ​​ജാ​​ദ​​വ് ബി ​​ചാ​​ഹ​​ൽ 16, സാം​​പ സി ​​ശ​​ങ്ക​​ർ ബി ​​ചാ​​ഹ​​ൽ 8, സി​​ഡി​​ൽ നോ​​ട്ടൗ​​ട്ട് 10, സ്റ്റാ​​ൻ​​ലേ​​ക്ക് ബി ​​ഷാ​​മി 0, എ​​ക്സ്ട്രാ​​സ് 10, ആ​​കെ 48.4 ഓ​​വ​​റി​​ൽ 230.

ബൗ​​ളിം​​ഗ്: ഭു​​വ​​നേ​​ശ്വ​​ർ 8-1-28-2, ഷാ​​മി 9.4-0-47-2, വി​​ജ​​യ് ശ​​ങ്ക​​ർ 6-0-23-0, കേ​​ദാ​​ർ ജാ​​ദ​​വ് 6-0-23-0, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ 9-0-53-0, ചാ​​ഹ​​ൽ 10-0-42-6.

ഇ​​ന്ത്യ ബാ​​റ്റിം​​ഗ്: രോ​​ഹി​​ത് സി ​​മാ​​ർ​​ഷ് ബി ​​സി​​ഡി​​ൽ 9, ധ​​വാ​​ൻ സി ​​ആ​​ൻ​​ഡ് ബി ​​സ്റ്റോ​​യി​​ൻ​​സ് 23, കോ​​ഹ്‌ലി ​​സി കാ​​റെ ബി ​​റി​​ച്ചാ​​ർ​​ഡ്സ​​ണ്‍ 46, ധോ​​ണി നോ​​ട്ടൗ​​ട്ട് 87, കേ​​ദാ​​ർ ജാ​​ദ​​വ് നോ​​ട്ടൗ​​ട്ട് 61, എ​​ക്സ്ട്രാ​​സ് 8, ആ​​കെ 49.2 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 234.

ബൗ​​ളിം​​ഗ്: റി​​ച്ചാ​​ർ​​ഡ്സ​​ണ്‍ 10-1-27-1, സി​​ഡി​​ൽ 9-1-56-1, സ്റ്റാ​​ൻ​​ലേ​​ക്ക് 10-0-49-0, മാ​​ക്സ് വെ​​ൽ 1-0-7-0, സാം​​പ 10-0-34-0, സ്റ്റോ​​യി​​ൻ​​സ് 9.2-0-60-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.