ചൈ​​ന, വി​​യ​​റ്റ്നാം ക്വാ​​ർ​​ട്ട​​റി​​ൽ
Monday, January 21, 2019 12:29 AM IST
അ​​ബു​​ദാ​​ബി: എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​ൽ ചൈ​​ന​​യും വി​​യ​​റ്റ്നാ​​മും ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. ഇ​​ന്ന​​ലെ ന​​ട​​ന്ന പ്രീ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ ചൈ​​ന 2-1ന് ​​താ​​യ്‌​ല​​ൻ​​ഡി​​നെ​​യും വി​​യ​​റ്റ്നാം ഷൂ​​ട്ടൗ​​ട്ടി​​ൽ 4-2ന് ​​ജോ​​ർ​​ദാ​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.