നേ​​പ്പി​​യ​​റി​​ൽ റ​​ണ്ണൊ​​ഴു​​കും
Tuesday, January 22, 2019 12:28 AM IST
നേ​​പ്പി​​യ​​ർ: ഇ​​ന്ത്യ-​​ന്യൂ​​സി​​ല​​ൻ​​ഡ് ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം ന​​ട​​ക്കു​​ന്ന നേ​​പ്പി​​യ​​ർ ബാ​​റ്റ്സ്മാ​ന്മാ​​രു​​ടെ ത​​ക​​ർ​​ത്താ​​ട്ടം കാ​​ണാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന് വി​​ല​​യി​​രു​​ത്ത​​ൽ. നേ​​പ്പി​​യ​​റി​​ലെ മ​​ക്‌​ലീ​​ൻ പാ​​ർ​​ക്ക് പി​​ച്ചി​​ൽ മു​​ന്പ് ന​​ട​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ റ​​ണ്ണൊ​​ഴു​​കി​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, ആ​​ദ്യ ഓ​​വ​​റു​​ക​​ളി​​ൽ പ​​ന്ത് ഇ​​രു​​വ​​ശ​​ത്തേ​​ക്കും സ്വിം​​ഗ് ചെ​​യ്യും. അ​​തി​​നാ​​ൽ തു​​ട​​ക്ക​​ത്തി​​ൽ വി​​ക്ക​​റ്റ് വീ​​ഴ്ച​​യ്ക്കും സാ​​ധ്യ​​തു​​ണ്ടെ​​ന്നാ​​ണ് ക്രി​​ക്ക​​റ്റ് നി​​രീ​​ക്ഷ​​ക​​ർ ന​​ല്കു​​ന്ന സൂ​​ച​​ന. റ​​ണ്ണൊ​​ഴു​​കു​​മെ​​ന്ന് ചൂ​​ണ്ടി​​കാ​​ണി​​ക്കാ​​ൻ കാ​​ര​​ണം സൂ​​പ്പ​​ർ സ്മാ​​ഷ് ട്വ​​ന്‍റി-20​​യി​​ലെ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ 432 റ​​ണ്‍​സ് പി​​റ​​ന്നി​​രു​​ന്നു. സ​​മാ​​ന​​മാ​​യ പി​​ച്ചാ​​ണ് ഇ​​ന്ത്യ-​​കി​​വീ​​സ് മ​​ത്സ​​ര​​ത്തി​​നും ഒ​​രു​​ക്കു​​ന്ന​​തെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.