ഇ​ൻ​ഫോ​സി​സ്, ടി​സി​എ​സ് ജേതാക്കൾ
Wednesday, January 23, 2019 12:32 AM IST
കൊ​​​ച്ചി: മൂ​​​ന്നാ​​​മ​​​തു രാ​​​ജ​​​ഗി​​​രി ബി​​​സി​​​ന​​​സ് ലീ​​​ഗ് ബാ​​​സ്ക്ക​​​റ്റ്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കി​​​രീ​​​ട​​​മ​​​ണി​​​ഞ്ഞു ബം​​ഗ​​ളൂ​​രു ടി​​​സി​​​എ​​​സും ഇ​​​ൻ​​​ഫോ​​​സി​​​സും. പു​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ബം​​​ഗ​​​ളൂ​​​രു ടി​​​സി​​​എ​​​സ്, ഫ്രാ​​​ഗോ​​​മെ​​​ന്നി​​​നെ​​​യും (61-26) വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​ൻ​​​ഫോ​​​സി​​​സ്, ഏ​​​ണ​​​സ്റ്റ് ആ​​​ൻ​​​ഡ് യം​​​ഗി​​​നെ​​​യും (30-14) തോ​​​ൽ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.