തോൽവിയറിയാതെ യു​​വെ
തോൽവിയറിയാതെ യു​​വെ
Wednesday, January 23, 2019 12:32 AM IST
ടൂറി​​ൻ: സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ പെ​​ന​​ൽ​​റ്റി ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ തോ​​ൽ​​വി​​യ​​റി​​യാ​​തെ​​യു​​ള്ള മു​​ന്നേ​​റ്റം യു​​വ​​ന്‍റ​​സ് തു​​ട​​രു​​ന്നു. ലീ​​ഗി​​ൽ ത​​ങ്ങ​​ളു​​ടെ 20-ാം മ​​ത്സ​​ര​​ത്തി​​ൽ യു​​വെ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് 3-0ന് ​​ചി​​യേ​​വൊ വെ​​റോ​​ണ​​യെ കീ​​ഴ​​ട​​ക്കി. ഡ​ഗ്ല​​സ് കോ​​സ്റ്റ (13-ാം മി​​നി​​റ്റ്), എം​​റെ കാ​​ൻ (45-ാം മി​​നി​​റ്റ്), ഡാ​​നി​​യേ​​ലെ റു​​ഗാ​​നി (84-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് യു​​വ​​ന്‍റ​​സി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്.


ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷ​​മാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ പെ​​ന​​ൽ​​റ്റി ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ​​ത്. തു​​ട​​ർ​​ന്നും അ​​വ​​സ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ചെ​​ങ്കി​​ലും ഗോ​​ൾ നേ​​ടാ​​ൻ റൊ​​ണാ​​ൾ​​ഡോ​​യ്ക്കു സാ​​ധി​​ച്ചി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.