ന​​ദാ​​ൽ സെ​​മി​​യി​​ൽ; സി​​റ്റ്സി​​പാ​​സ്, ക്വി​​റ്റോ​​വ അ​​വ​​സാ​​ന നാ​​ലി​​ൽ
ന​​ദാ​​ൽ സെ​​മി​​യി​​ൽ; സി​​റ്റ്സി​​പാ​​സ്, ക്വി​​റ്റോ​​വ അ​​വ​​സാ​​ന നാ​​ലി​​ൽ
Wednesday, January 23, 2019 12:32 AM IST
മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ര​​ണ്ടാം ന​​ന്പ​​ർ താ​​ര​​മാ​​യ സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ സെ​​മി​​യി​​ൽ. അ​​മേ​​രി​​ക്ക​​യു​​ടെ പു​​തി​​യ താ​​രോ​​ദ​​യ​​മാ​​യ ഫ്രാ​​ൻ​​സെ​​സ് തി​​യാ​​ഫോ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ന​​ദാ​​ൽ സെ​​മി​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. 6-3, 6-4, 6-2നാ​​യി​​രു​​ന്നു റാ​​ഫ​​യു​​ടെ ജ​​യം. റോ​​ജ​​ർ ഫെ​​ഡ​​റ​​റെ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ അ​​ട്ടി​​മ​​റി​​ച്ച ഗ്രീ​​ക്ക് യു​​വ​​താ​​രം സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സും സെ​​മി​​യി​​ലേ​​ക്ക് മു​​ന്നേ​​റി. 14-ാം സീ​​ഡാ​​യ സി​​റ്റ്സി​​പാ​​സ് 22-ാം സീ​​ഡാ​​യ സ്പെ​​യി​​നി​​ന്‍റെ റോ​​ബ​​ർ​​ട്ടോ ബൗ​​റ്റി​​സ്റ്റ അ​​ഗ​​തി​​നെ​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 7-5, 4-6, 6-4, 7-6(7-2).

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ എ​​ട്ടാം സീ​​ഡ് പെ​​ട്ര​​ ക്വി​​റ്റോ​​വ സെ​​മി​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ അ​​ഷ്‌​ലിം​​ഗ് ബാ​​ർ​​തി​​യെ നേി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ചെ​​ക് താ​​ര​​മാ​​യ ക്വി​​റ്റോ​​വ​​യു​​ടെ സെ​​മി പ്ര​​വേ​​ശ​​നം. അ​​ടു​​ത്ത ആ​​ഴ്ച പു​​റ​​ത്തി​​റ​​ങ്ങു​​ന്ന ഡ​​ബ്ല്യു​​ടി​​എ റാ​​ങ്കിം​​ഗി​​ൽ സി​​മോ​​ണ ഹാ​​ലെ​​പ്പ് ഒ​​ന്നി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി.


സീ​​ഡ് ചെ​​യ്യ​​പ്പെ​​ടാ​​ത്ത അ​​മേ​​രി​​ക്ക​​ൻ താ​​ര​​മാ​​യ ഡാ​​നി​​യേ​​ല റോ​​സ് കോ​​ളി​​ൻ​​സും സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. റ​​ഷ്യ​​യു​​ടെ അ​​ന​​സ്തേ​​ഷ്യ പൗ​​ലി​​ചെ​​ങ്കോ​​വ​​യെ 2-6, 7-5, 6-1നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു അ​​മേ​​രി​​ക്ക​​ൻ താ​​ര​​ത്തി​​ന്‍റെ സെ​​മി​​യി​​ലേ​​ക്കു​​ള്ള മു​​ന്നേ​​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.