സീ​നി​യ​ർ ടിക്കറ്റിനായി യുവതാ​ര​ങ്ങ​ൾ
സീ​നി​യ​ർ ടിക്കറ്റിനായി യുവതാ​ര​ങ്ങ​ൾ
Wednesday, January 23, 2019 12:32 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്ത്യ​​ൻ യു​​വ​​ത്വം ഇം​​ഗ്ല​ണ്ടി​​ന്‍റെ സിം​​ഹ​​ക്കു​​ട്ടി​​ക​​ളും ഏ​​റ്റു​​മു​​ട്ടു​​ന്പോ​​ൾ ക​​ളി കാ​​ര്യ​​മാ​​കും. കാ​​ര്യ​​വ​​ട്ടം അ​​ന്താ​​രാ​​ഷ്‌​ട്ര സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇം​ഗ്ല​​ണ്ട് ല​​യ​​ണ്‍​സും ഇ​​ന്ത്യ എ ​​ടീ​​മും ആ​​ദ്യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​ന് ഇ​​റ​​ങ്ങും. അ​​ഞ്ച് ഏ​​ദ​​കി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം ഇ​​ന്ന് രാ​​വി​​ലെ ഒ​​ൻ​​പ​​തി​​നാ​​ണ് തു​​ട​​ങ്ങു​​ക. മ​​ത്സ​​ര​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ഇ​​രു ടീ​​മു​​ക​​ളും ഇ​​ന്ന​​ലെ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം നെ​​റ്റ്സ് പ്രാ​​ക്ടീ​​സ് ന​​ട​​ത്തി.

രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് ഇ​​ന്ത്യ​​ൻ എ ​​ടീം ക്യാ​​പ്റ്റ​​ൻ അ​​ജി​​ങ്ക്യ ര​​ഹാ​​നെ​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ​​രി​​ശീ​​ല​​ന​​ത്തി​​നെ​​ത്തി​​യ​​ത്. 12 മ​​ണി​​വ​​രെ നെ​​റ്റ് പ്രാ​​ക്ടീ​​സ് ന​​ട​​ത്തി​​യ ടീ​​മി​​നൊ​​പ്പം മു​​ഴു​​വ​​ൻ സ​​മ​​യ​​വും കോ​​ച്ച് രാ​​ഹു​​ൽ ദ്രാ​​വി​​ഡ് ഗ്രൗ​​ണ്ടി​​ലു​​ണ്ടാ​​യി​​രു​​ന്നു. സ്റ്റേ​​ഡി​​യ​​ത്തെ​​ക്കു​​റി​​ച്ചും സൗ​​ക​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​മെ​​ല്ലാം ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​ൻ ഫു​​ൾ മാ​​ർ​​ക്കാ​​ണ് ന​​ല്കി​​യ​​ത്. ഐ​​സി​​സി 2018 ലെ ​​മി​​ക​​ച്ച അ​​ന്താ​​രാ​ഷ്‌​ട്ര താ​​ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് ആ​​ശം​​സ നേ​​രാ​​നും ര​​ഹാ​​നെ മ​​റ​​ന്നി​​ല്ല.


യു​​വ​​താ​​ര​​ങ്ങ​​ളു​​ടെ പ്ര​​ക​​ട​​നം നേ​​രി​​ൽ ക​​ണ്ട് വി​​ല​​യി​​രു​​ത്താ​​ൻ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും സെ​​ല​​ക്ട​​ർ​​മാ​​ർ കാ​​ര്യ​​വ​​ട്ട​​ത്ത് എ​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​ൻ സീ​​നി​​യ​​ർ ടീ​​മി​​ലേ​​ക്കു​​ള്ള ച​​വി​​ട്ടു​​പ​​ടി​​യാ​​യാ​​ണ് ഈ ​​ഏ​​ദ​​ദി​​ന മ​​ത്സ​​ര​​ങ്ങ​​ൾ. താ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള താ​​ര​​ങ്ങ​​ൾ​​ക്ക് സീ​​നി​​യ​​ർ ടീ​​മി​​ലേ​​ക്കു​​ള​​ള പ്ര​​ധാ​​ന വാ​​തി​​ലാ​​യാ​​ണ് ഈ ​​പ​​ര​​ന്പ​​ര​​യെ കാ​​ണു​​ന്ന​​തെ​​ന്നു ര​​ഹാ​​നെ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി.


തോ​​മ​​സ് വ​​ർ​​ഗീ​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.