കോ​​ഹ്‌​ലി ​അ​​തു​​ല്യ​​ൻ: സം​​ഗ​​ക്കാ​​ര
കോ​​ഹ്‌​ലി ​അ​​തു​​ല്യ​​ൻ: സം​​ഗ​​ക്കാ​​ര
Tuesday, February 12, 2019 11:24 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് തു​​ല്യം​​നി​​ൽ​​ക്കാ​​ൻ നി​​ല​​വി​​ൽ ആ​​രു​​മി​​ല്ലെ​​ന്ന് ശ്രീ​​ല​​ങ്ക​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ കു​​മാ​​ർ സം​​ഗ​​ക്കാ​​ര. ഇ​​തി​​ഹാ​​സ നി​​ര​​യി​​ലേ​​ക്കാ​​ണ് കോ​​ഹ്‌​ലി ​ന​​ട​​ന്നു​​ക​​യ​​റു​​ന്ന​​ത്. സ്കോ​​റിം​​ഗി​​ൽ അ​​സാ​​മാ​​ന്യ​​മാ​​യ ക​​ഴി​​വാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​നു​​ള്ള​​ത്. അ​​തി​​നാ​​യി സ്വ​​ത​​സി​​ദ്ധ​​മാ​​യ രീ​​തി​​യി​​ൽ മു​​ന്നേ​​റു​​ന്നു- സം​​ഗ​​ക്കാ​​ര പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.