റൂ​​ട്ട് തെ​​റ്റാ​​തെ ഇം​​ഗ്ല​ണ്ട്
റൂ​​ട്ട് തെ​​റ്റാ​​തെ ഇം​​ഗ്ല​ണ്ട്
Tuesday, February 12, 2019 11:24 PM IST
ഗ്രോ​​സ് ഐ​​സ്‌​ലെ​​റ്റ്: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഇം​​ഗ്ലീ​ഷ് ക്യാ​​പ്റ്റ​​ൻ ജോ ​​റൂ​​ട്ട് (122 റ​ണ്‍​സ്) സെ​​ഞ്ചു​​റി നേ​​ടി. ഡെ​ൻ​ലി (69 റ​ണ്‍​സ്), ജോ​സ് ബട്‌ല​ർ (56 റ​ണ്‍​സ്), ബെ​ൻ സ്റ്റോ​ക്സ് (48 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രും തി​ള​ങ്ങി. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 361ന് ​ഇം​ഗ്ലണ്ട് ര​ണ്ടാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു. 485 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ വി​ൻ​ഡീ​സ് 18 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ നാ​ലി​ന് 35 എ​ന്ന നി​ല​യി​ലാ​ണ്.


ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 277നെ​​തി​​രേ വി​​ൻ​​ഡീ​​സ് 154നു ​​പു​​റ​​ത്താ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.