സായ് ഇ​നി സ്‌​പോ​ര്‍ട്‌​സ് ഇ​ന്ത്യ
Tuesday, February 12, 2019 11:24 PM IST
ന്യൂ​ഡ​ല്‍ഹി:​സ്‌​പോ​ര്‍ട്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (സാ​യ്) ഇ​നി മു​ത​ല്‍ സ്‌​പോ​ര്‍ട്‌​സ് ഇ​ന്ത്യ എ​ന്ന​റി​യ​പ്പെ​ടും. കാ​യി​ക മ​ന്ത്രാ​ല​യ​വും സാ​യ് ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ട ച​ര്‍ച്ച​യ്‌​ക്കൊ​ടു​വി​ലാ​ണ് പു​തി​യ പേ​ര് സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യ​ത്. പേ​ര് മാ​റ്റി​യ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ഇ​നി ര​ജി​സ്റ്റ​ര്‍ ഓ​ഫ് സൊ​സൈ​റ്റി​യി​ല്‍ നോ​ട്ടി​ഫൈ ചെ​യ്യു​ക മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.