ലീ​​​​ഡ് ല​​​​ക്ഷ്യ​​​​മാ​​​​ക്കി വി​​​​ദ​​​​ർ​​​​ഭ
Wednesday, February 13, 2019 11:51 PM IST
നാ​​​​ഗ്പു​​​​ർ: ഇ​​​​റാ​​​​നി ട്രോ​​​​ഫി ക്രി​​​​ക്ക​​​​റ്റി​​​​ൽ റെ​​​​സ്റ്റ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ ര​​​​ഞ്ജി ട്രോ​​​​ഫി ജേ​​​​താ​​​​ക്ക​​​​ളാ​​​​യ വി​​​​ദ​​​​ർ​​​​ഭ ലീ​​​​ഡ് ല​​​​ക്ഷ്യ​​​​മാ​​​​ക്കി നീ​​​​ങ്ങു​​​​ന്നു. ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സി​​​​ൽ 330 റ​​​​ണ്‍​സി​​​​നു പു​​​​റ​​​​ത്താ​​​​യ റെ​​​​സ്റ്റ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ ര​​​​ണ്ടാം ദി​​​​നം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്പോ​​​​ൾ വി​​​​ദ​​​​ർ​​​​ഭ ആ​​​​റിന് 245 റ​​​​ണ്‍​സ് എ​​​​ന്നനിലയിലാണ്.

ക​​​​ർ​​​​ണേ​​​​ശ്വ​​​​റി​​​​ന്‍റെ ബൗ​​​​ളിം​​​​ഗ്

വി​​​​ദ​​​​ർ​​​​ഭ​​​​യു​​​​ടെ അ​​​​ക്ഷ​​​​യ് ക​​​​ർ​​​​ണേ​​​​ശ്വ​​​​റി​​​​ന്‍റെ ബൗ​​​​ളിം​​​​ഗ് ആ​​​​ദ്യ​​​​ദി​​​​നം ശ്ര​​​​ദ്ധ പി​​​​ടി​​​​ച്ചു​​​​പ​​​​റ്റി​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യം ഇ​​​​ടം​​​​കൈ​​​​കൊ​​​​ണ്ട് ബൗ​​​​ൾ ചെ​​​​യ്ത ക​​​​ർ​​​​ണേ​​​​ശ്വ​​​​ർ ഓ​​​​വ​​​​റി​​​​നി​​​​ടെ വ​​​​ലം​​​​കൈകൊ​​​​ണ്ടും ചെ​​​​യ്തു. സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ത് ത​​​​രം​​​​ഗ​​​​മാ​​​​യി. ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​റി​​​​ന്‍റെ വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി​​​​യ​​​​തി​​​​നു ശേ​​​​ഷം പു​​​​തി​​​​യ ബാ​​​​റ്റ്സ്മാ​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് ക​​​​ർ​​​​ണേ​​​​ശ്വ​​​​ർ കൈ ​​​​മാ​​​​റ്റി പ​​​​ന്തെ​​​​റി​​​​ഞ്ഞ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.