‘ഇ​​​​ന്ത്യ​​​​യെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ കീ​​​​ഴ​​​​ട​​​​ക്കും’
‘ഇ​​​​ന്ത്യ​​​​യെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ കീ​​​​ഴ​​​​ട​​​​ക്കും’
Wednesday, February 13, 2019 11:51 PM IST
ക​​​​റാ​​​​ച്ചി: ലോ​​​​ക​​​​ക​​​​പ്പ് ക്രി​​​​ക്ക​​​​റ്റി​​​​ൽ ഇ​​​​ന്ത്യ​​​​യെ തോ​​​​ൽ​​​​പ്പി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന ച​​​​രി​​​​ത്രം ഇ​​​​ത്ത​​​​വ​​​​ണ പാ​​​​ക്കി​​​​സ്ഥാ​​​​ൻ തി​​​​രു​​​​ത്തു​​​​മെ​​​​ന്ന് മൊ​​​​യി​​​​ൻ ഖാ​​​​ൻ. 2017 ൽ ​​​​ന​​​​ട​​​​ന്ന ചാ​​​​ന്പ്യ​​​​ൻ​​​​സ് ട്രോ​​​​ഫി ഫൈ​​​​ന​​​​ലി​​​​ൽ ഇ​​​​ന്ത്യ​​​​യെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ തോ​​​​ൽ​​​​പ്പി​​​​ച്ച​​​​തി​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണ് മോ​​​​യി​​​​ൻ​​​​ഖാ​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്ര​​​​ക​​​​ട​​​​നം.

ഇ​​​​പ്പോ​​​​ഴ​​​​ത്തെ പാ​​​​ക് ടീം ​​​​ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ ജ​​​​യം നേ​​​​ടാ​​​​ൻ പ്രാ​​​​പ്ത​​​​മാ​​​​ണ്. പ്ര​​​​തി​​​​ഭ​​​​ക​​​​ളു​​​​ടെ ഒ​​​​രു കൂ​​​​ട്ട​​​​മാ​​​​ണ് ഈ ​​​​ടീം. സ​​​​ർ​​​​ഫ്രാ​​​​സി​​​​ന്‍റെ ക്യാ​​​​പ്റ്റ​​​​ൻ​​​​സി മി​​​​ക​​​​ച്ച​​​​താ​​​​ണ്. ലോ​​​​ക​​​​ക​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്ന ജൂ​​​​ണ്‍ മാ​​​​സ​​​​ത്തി​​​​ലെ ഇം​​​​ഗ്ലീ​​​​ഷ് സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ന​​​​ന്നാ​​​​യി അ​​​​റി​​​​യാ​​​​വു​​​​ന്ന ടീ​​​​മാ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​ൻ. മി​​​​ക​​​​ച്ച ബൗ​​​​ള​​​​ർ​​​​മാ​​​​രും പാ​​​​ക്കി​​​​സ്ഥാ​​​​നു​​​​ണ്ട് -മോ​​​​യി​​​​ൻ ഖാ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.