ഫു​ട്ബോ​ൾ പ​രി​ശീ​ല​നം, സെ​ല​ക‌്ഷ​ൻ
ഫു​ട്ബോ​ൾ പ​രി​ശീ​ല​നം, സെ​ല​ക‌്ഷ​ൻ
Thursday, February 14, 2019 11:22 PM IST
തൃ​​​ശൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​താ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പു​​​തു​​​ത​​​ല​​​മു​​​റ​​​യ്ക്കു ഫു​​​ട്ബോ​​​ൾ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന പ​​​റ​​​പ്പൂ​​​ർ ഫു​​​ട്ബോ​​​ൾ അ​​​ക്കാ​​​ദ​​​മി​​​യി​​​ലേ​​​ക്കു​​​ള്ള സെ​​​ല​​​ക‌്ഷ​​​ൻ 17 ന് ​​​എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലും 24 ന് ​​​കാ​​​ലി​​​ക്ക​​​ട്ട് യു​​​ണി​​​വേ​​​ഴ്സി​​​റ്റി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും ന​​​ട​​​ക്കും. രാ​​​വി​​​ലെ ഏ​​​ഴി​​​നാ​​​ണ് ട്ര​​​യ​​​ൽ​​​സ്. 2004 മു​​​ത​​​ൽ 2006 വ​​​രെ​​​യു​​​ള്ള വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ജ​​​നി​​​ച്ചവർക്കു പ​​​ങ്കെ​​​ടു​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.