ഇ​​ന്ത്യ എ​​യ്ക്ക് ഇ​​ന്നിം​​ഗ്സ് ജ​​യം
ഇ​​ന്ത്യ എ​​യ്ക്ക് ഇ​​ന്നിം​​ഗ്സ് ജ​​യം
Saturday, February 16, 2019 12:30 AM IST
മൈ​​സൂ​​രു: ഇം​​ഗ്ല​​ണ്ട് ല​​യ​​ണ്‍​സി​​നെ​​തി​​രാ​​യ ച​​തു​​ർ​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ എ​​യ്ക്ക് ജ​​യം. ഇ​​ന്നിം​​ഗ്സി​​നും 68 റ​​ണ്‍​സി​​നു​​മാ​​ണ് ഇ​​ന്ത്യ എ ​​ജ​​യി​​ച്ച​​ത്. സ്കോ​​ർ: ഇ​​ന്ത്യ എ 392. ​​ഇം​ഗ്ല​​ണ്ട് ല​​യ​​ണ്‍​സ് 144, 180. 31 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ മാ​​യ​​ങ്ക് മാ​​ർ​​ക്ക​​ണ്ഡെ​​യാ​​ണ് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ഇം​ഗ്ല​​ണ്ട് ല​​യ​​ണ്‍​സി​​നെ ചു​​രു​​ട്ടി​​ക്കെ​​ട്ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.