ഹാ​​ട്രി​​ക് വി​​ഹാ​​രി
ഹാ​​ട്രി​​ക് വി​​ഹാ​​രി
Saturday, February 16, 2019 12:30 AM IST
നാ​​ഗ്പു​​ർ: ഇ​​റാ​​നി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ ഹ​​നു​​മ വി​​ഹാ​​രി​​യു​​ടെ ക​​രു​​ത്തി​​ൽ റെ​​സ്റ്റ് ഓ​​ഫ് ഇ​​ന്ത്യ​​ക്ക് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ മി​​ക​​ച്ച സ്കോ​​ർ. 180 റ​​ണ്‍​സ് നേ​​ടി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന വി​​ഹാ​​രി​​യും ക്യാ​​പ്റ്റ​​ൻ അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യും (87 റ​​ണ്‍​സ്) ശ്രേ​​യ​​സ് അ​​യ്യ​​രും (61 നോ​​ട്ടൗ​​ട്ട്) തി​​ള​​ങ്ങി​​യ​​പ്പോ​​ൾ റെ​​സ്റ്റ് ഓ​​ഫ് ഇ​​ന്ത്യ മൂ​​ന്നി​​ന് 374 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് ഡി​​ക്ല​​യ​​ർ ചെ​​യ്തു.

280 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ വി​​ദ​​ർ​​ഭ നാ​​ലാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 37 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. അ​​വ​​സാ​​ന ദി​​ന​​മാ​​യ ഇ​​ന്ന് ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ശേ​​ഷി​​ക്കേ 243 റ​​ണ്‍​സ് കൂ​​ടി നേ​​ടി​​യാ​​ലേ ര​​ഞ്ജി ചാ​​ന്പ്യ​ന്മാ​​രാ​​യ വി​​ദ​​ർ​​ഭ​​യ്ക്ക് ജ​​യി​​ക്കാ​​ൻ സാ​​ധി​​ക്കൂ. സ്കോ​​ർ: റെ​​സ്റ്റ് ഓ​​ഫ് ഇ​​ന്ത്യ 330, മൂ​​ന്നി​​ന് 374 ഡി​​ക്ല​​യേ​​ർ​​ഡ്. വി​​ദ​​ർ​​ഭ 425, ഒ​​ന്നി​​ന് 37.


ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 114 റ​​ണ്‍​സ് നേ​​ടി​​യ വി​​ഹാ​​രി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ലും സെ​​ഞ്ചു​​റി നേ​​ടി ച​​രി​​ത്രം കു​​റി​​ച്ചു. 2011​​ൽ ശി​​ഖ​​ർ ധ​​വാ​​നുശേ​​ഷം ഇ​​റാ​​നി ക​​പ്പി​​ൽ ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും സെ​​ഞ്ചു​​റി നേ​​ടു​​ന്ന താ​​ര​​മാ​​യി വി​​ഹാ​​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.