വീ​​ണ്ടും ഗ​​പ്റ്റി​​ൽ; പരന്പര കിവീസിന്
Saturday, February 16, 2019 11:18 PM IST
ക്രൈ​​സ്റ്റ്ച​​ർ​​ച്ച്: മാ​​ർ​​ട്ടി​​ൻ ഗ​​പ്റ്റി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ലും സെ​​ഞ്ചു​​റി നേ​​ടി​​യ​​പ്പോ​​ൾ ന്യൂ​​സി​​ല​​ൻ​​ഡി​​നു ജ​​യം. ബം​​ഗ്ല​​ാദേ​​ശി​​നെ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് എ​​ട്ട് വി​​ക്ക​​റ്റ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഇ​​തോ​​ടെ മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര ആ​​തി​​ഥേ​​യ​​ർ 2-0ന് ​​മു​​ന്നി​​ലെ​​ത്തി ഉ​​റ​​പ്പി​​ച്ചു. സ്കോ​​ർ: ബം​​ഗ്ലാ​​ദേ​​ശ് 49.4 ഓ​​വ​​റി​​ൽ 226. ന്യൂ​​സി​​ല​​ൻ​​ഡ് 36.1 ഓ​​വ​​റി​​ൽ ര​​ണ്ടി​​ന് 229. 88 പ​​ന്തി​​ൽ 118 റ​​ണ്‍​സ് നേ​​ടി​​യ ഗ​​പ്റ്റി​​ലാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ 65 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd