ഇ​ർ​ഫാ​ൻ, സൗ​മ്യ​ ജേ​താ​ക്ക​ൾ
ഇ​ർ​ഫാ​ൻ, സൗ​മ്യ​ ജേ​താ​ക്ക​ൾ
Saturday, February 16, 2019 11:18 PM IST
ന്യൂ​​ഡ​​ൽ​​ഹി: ദേ​​ശീ​​യ ഓ​​പ്പ​​ണ്‍ 20 കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ മ​​ല​​യാ​​ളി താ​​രം കെ.​​ടി. ഇ​​ർ​​ഫാ​​ൻ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ ജേ​​താ​​വാ​​യി. 1:26.18 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ഇ​​ർ​​ഫാ​​ൻ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ബി. ​​സൗ​​മ്യ​​ക്കാ​​ണ് സ്വ​​ർ​​ണം. 1:40.25 സെ​​ക്ക​​ൻ​​ഡി​​ൽ സൗ​​മ്യ ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.