സ്പാ​ര്‍ട്ട​ന്‍സി​നു ജ​യം
Monday, February 18, 2019 12:53 AM IST
ചെ​ന്നൈ: പ്രൊ ​വോ​ളി​ബോ​ള്‍ ലീ​ഗി​ല്‍ ചെ​ന്നൈ സ്പാ​ര്‍ട്ട​ന്‍സി​നു ജ​യം. സ്പാ​ര്‍ട്ട​ന്‍സ് 4-1ന് ​അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്‌​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 15-6, 13-15, 15-13, 15-11, 15-12നാ​യി​രു​ന്നു ചെ​ന്നൈ​യു​ടെ ജ​യം. ജ​യ​ത്തോ​ടെ സ്പാ​ര്‍ട്ട​ന്‍സ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. അ​ഹ​മ്മ​ദാ​ബാ​ദി​ന് ഇ​തു​വ​രെ ഒ​രു ജ​യം പോ​ലും നേ​ടാ​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd