പ്രൊ​ വോ​ളി സെ​മി ലൈ​ന​പ്പാ​യി
Tuesday, February 19, 2019 12:41 AM IST
ചെ​ന്നൈ: പ്ര​ഥ​മ പ്രൊ ​വോ​ളി ലീ​ഗി​ന്‍റെ സെ​മി ഫൈ​ന​ല്‍ ലൈ​ന​പ്പാ​യി. ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ യു ​മും​ബ 4-1ന് ​അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍ഡേ​ഴ്‌​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ല്‍ ഇ​ടം​പി​ടി​ച്ചു. ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ​ശേ​ഷ​മാ​ണ് മും​ബ​യു​ടെ തി​രി​ച്ചു​വ​ര​വ്. 10-15, 15-12, 15-13, 15-12, 15-8നാ​യി​രു​ന്നു മും​ബ​യു​ടെ ജ​യം.

ഇ​ന്ന് ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ല്‍ കാ​ലി​ക്ക​ട്ട് ഹീ​റോ​സ് യു ​മും​ബ​യെ​യും നാ​ളെ ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ല്‍ കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേഴ്‌​സ് ചെ​ന്നൈ സ്പാ​ര്‍ട്ട​ന്‍സി​നെ​യും നേ​രി​ടും. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഫൈ​ന​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.