ഇ​ന്‍റ​ര്‍ ക്ല​ബ് ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ബാ​സ്‌​കറ്റ്ബോ​ള്‍ നാ​ളെ മു​ത​ല്‍
ഇ​ന്‍റ​ര്‍ ക്ല​ബ് ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ബാ​സ്‌​കറ്റ്ബോ​ള്‍ നാ​ളെ മു​ത​ല്‍
Tuesday, February 19, 2019 12:41 AM IST
ആ​​​ലു​​​വ: പ​​തി​​നെ​​ട്ടാ​​മ​​ത് സം​​​സ്ഥാ​​​ന​​​ത​​​ല ഇ​​​ന്‍റ​​​ര്‍ ക്ല​​​ബ് ചാ​​​മ്പ്യ​​​ന്‍​സ് ട്രോ​​​ഫി ബാ​​​സ്‌​​​ക​​​റ്റ്ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ന് നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​കും. ആ​​ലു​​വ ജീ​​​വ​​​സ് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേഡി​​​യ​​​ത്തി​​​ൽ 24 വ​​​രെ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ. നാ​​ളെ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് എം​​​എ​​​ൽ​​​എ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പു​​​രു​​​ഷ-​​​വ​​​നി​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​യി 16 ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​​റി​​​യി​​​ച്ചു. നോ​​​ക്കൗ​​​ട്ട് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍.

ഉ​​​ദ്ഘാ​​​ട​​​ന ദി​​​വ​​​സം വൈ​​​കു​​ന്നേ​​രം 5.30 ന് ​​ആ​​​ല​​​പ്പു​​​ഴ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജ് റോ​​​ഷ​​​ൻ​​​സ് സെ​​​വ​​​ൻ​​​സ്റ്റാ​​​ർ ക്ല​​​ബ്ബി​​നെ നേ​​​രി​​​ടും. ഏ​​​ഴി​​​ന് കോ​​​ട്ട​​​യം കെ​ഇ കോ​​​ള​​​ജ് ഇ​​​ടു​​​ക്കി മ​​​രി​​​യ​​​ൻ കോ​​​ള​​​ജു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. പു​​​രു​​​ഷ-​​​വ​​​നി​​​താ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ജേ​​താ​​ക്ക​​ളാ​​കു​​ന്ന ടീ​​മു​​ക​​ൾ അ​​​ടു​​​ത്ത​​​മാ​​​സം ന​​​ട​​​ക്കു​​​ന്ന ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ക​​​പ്പി​​​ല്‍ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കും.


കേ​​​ര​​​ള ബാ​​​സ്‌​​​ക്ക​​​റ്റ്ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ബാ​​​സ്‌​​​ക്ക​​​റ്റ്‌​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, കാ​​​ർ​​​മ​​​ൽ ബാ​​​സ്ക്ക​​​റ്റ് ബോ​​​ൾ ക്ല​​​ബ്, മു​​​ൻ​​​കാ​​​ല ക​​​ളി​​​ക്കാ​​​രു​​​ടെ ടീം ​​​റീ​​​ബൗ​​​ണ്ട്, റീ​​​ജ​​​ണ​​​ൽ സ്പോ​​​ർ​​​ട്സ് സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ജ​​​ഗി​​​രി ജീ​​​വ​​​സ് സ്കൂ​​​ൾ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​ജോ ക​​​ട​​​വ​​​ൻ, ജെ​​​യ്സ​​​ൺ പീ​​​റ്റ​​​ർ, ജെ​​​ൻ​​​സ​​​ൺ പീ​​​റ്റ​​​ർ, സെ​​​ബി വി. ​​​ബാ​​​സ്റ്റി​​​ൻ, തോ​​​മ​​​സ് ചാ​​​ക്കോ, സ​​​ന്തോ​​​ഷ് സേ​​​വ്യ​​​ർ, ഷൈ​​​ൻ ഫ്രാ​​​ൻ​​​സി​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.