ക്രൈസ്റ്റ് കോളജ് ജേതാക്കൾ
Wednesday, February 20, 2019 12:25 AM IST
കൊ​​ച്ചി: ഡി​​ പോ​​ൾ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യു​​ടെ​​യും (ഡി​​സ്റ്റ്) അ​​ങ്ക​​മാ​​ലി സ്പോ​​ർ​​ട്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സെ​​ന്‍റ് വി​​ൻ​​സെ​​ന്‍റ് ഡി ​​പോ​​ൾ എ​​വ​​ർ റോ​​ളിം​​ഗ് ട്രോ​​ഫി​​ക്കും ഫാ. ​​വ​​ർ​​ക്കി കാ​​ട്ടാ​​റ​​ത്ത് മെ​​മ്മോ​​റി​​യ​​ൽ റ​​ണ്ണേ​​ഴ്സ് അ​​പ് ട്രോ​​ഫി​​ക്കും വേ​​ണ്ടി​​യു​​ള്ള അ​​ഖി​​ല കേ​​ര​​ള ഇ​​ന്‍റ​​ർ കൊ​​ളീ​​ജി​​യ​​റ്റ് വോ​​ളി​​ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ക്രൈ​​സ്റ്റ് കോ​​ള​​ജ് ജേ​​താ​​ക്ക​​ളാ​​യി. അ​​ങ്ക​​മാ​​ലി ഡി​​ പോ​​ൾ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (ഡി​​സ്റ്റ്) യാ​​ണ് റ​​ണ്ണേ​​ഴ്സ് അ​​പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.