പാ​ക് ഷൂ​ട്ട​ര്‍മാ​ര്‍ ലോ​ക​ക​പ്പി​നി​ല്ല
Wednesday, February 20, 2019 12:25 AM IST
ന്യൂ​ഡ​ല്‍ഹി: ന്യൂ​ഡ​ല്‍ഹി​യി​ല്‍ ന​ട​ക്കു​ന്ന ഐ​എ​സ്എ​സ്എ​ഫ് ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പി​ന് പാ​ക്കി​സ്ഥാ​ന്‍ താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ ഷൂ​ട്ടിം​ഗ് അ​സോ​സി​യേ​ഷ​നാ​യ നാ​ഷ​ണ​ല്‍ റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പാ​ക്കി​സ്ഥാ​ന്‍ (എ​ന്‍ആ​ര്‍എ​പി) അ​റി​യി​ച്ചു.

പാ​ക്കി​സ്ഥാ​ന്‍റെ ഷൂ​ട്ട​ര്‍മാ​രാ​യ മു​ഹ​മ്മ​ദ് ഖ​ലീ​ല്‍ അ​ക്ത​ര്‍, ഗു​ലാം മു​സ്ത​ഫ ബ​ഷീ​ര്‍ എ​ന്നി​വ​ര്‍രും പ​രി​ശീ​ല​ക​ന്‍ റാ​സി അ​ഹ​മ്മ​ദു​മാ​ണ് ലോ​ക​ക​പ്പി​ലെ​ത്താനി​രു​ന്ന​വ​ര്‍. എ​ന്നാ​ല്‍ വീ​സ കി​ട്ടാ​ന്‍ താ​മ​സി​ച്ച​തി​നാ​ലാ​ണ് ഇ​വ​ര്‍ ഇ​ന്ത്യ​യി​ലേ​ക്കി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ച​ത്. ഇ​ന്നാ​ണ് ലോ​ക​ക​പ്പി​നു തു​ട​ക്ക​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.