റോ​ഷ​ന്‍സ് ക്ല​ബ്ബി​നു ജ​യം
Thursday, February 21, 2019 12:51 AM IST
ആ​ലു​വ: 18-ാമ​ത് ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ഇ​ന്‍റ​ര്‍ ക്ല​ബ് ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ ആ​ദ്യ ജ​യം ആ​ല​പ്പു​ഴ റോ​ഷ​ന്‍സ് ക്ല​ബ്ബി​ലെ വ​നി​ത​ക​ള്‍ക്ക്്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ റോ​ഷ​ന്‍സ് 64-35ന് ​സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ആ​ല​പ്പു​ഴ​യെ തോ​ല്‍പ്പി​ച്ചു. പു​ല്‍വാ​മ​യി​ല്‍ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്മാ​ര്‍ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍പ്പി​ച്ചു​കൊ​ണ്ടാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്. വ​നി​ത, പു​രു​ഷ വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ടൂ​ര്‍ണ​മെ​ന്‍റി​ലെ ജേ​താ​ക്ക​ള്‍ 33-ാമ​ത് ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ബാ​സ്‌​ക​റ്റ്‌​ബോ​ളി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.