നോർത്ത് ഈസ്റ്റ്-പൂന സമനില
Thursday, February 21, 2019 12:51 AM IST
ടോ​ഹ​ട്ടി: ഐ​എ​സ്എ​ലി​ല്‍ നോ​ര്‍ത്ത്ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്-​പൂ​ന സി​റ്റി മ​ത്സ​രം 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. നോ​ര്‍ത്ത് ഈ​സ്റ്റി​നാ​യി റൗ​ളി​ന്‍ ബോ​ര്‍ഗ​സ് (47) ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ ആ​ദി​ല്‍ ഖാ​നി​ലൂ​ടെ 69-ാം മി​നി​റ്റി​ല്‍ പൂ​ന സ​മ​നി​ല നേ​ടി. നോ​ര്‍ത്ത് ഈ​സ്റ്റ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.