ചാന്പ്യൻസ് ട്രോഫി കസ്റ്റംസ് ഫൈനലിൽ; അ​സം​പ്ഷൻ സെ​മി​യി​ല്‍
ചാന്പ്യൻസ് ട്രോഫി കസ്റ്റംസ് ഫൈനലിൽ; അ​സം​പ്ഷൻ  സെ​മി​യി​ല്‍
Saturday, February 23, 2019 12:36 AM IST
ആ​ലു​വ: 18-ാമ​ത് ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ഇ​ന്‍റ​ര്‍ ക്ല​ബ് ബാ​സ്‌​ക​റ്റ്‌​ബോ​ളി​ന്‍റെ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ക​സ്റ്റം​സ് ആ​ൻ​ഡ് സെ​ൻ​ട്ര​ൽ എ​ക്സൈ​സ് കൊ​ച്ചി ഫൈ​ന​ലി​ൽ. ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ ക​സ്റ്റം​സ് 72-59ന് ​കേ​ര​ള പോ​ലീ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 18 പോ​യി​ന്‍റ് നേ​ടി​യ അ​ന്താ​രാ​ഷ്‌​ട്ര​താ​രം ബേ​സി​ൽ ഫി​ലി​പ്പാ​ണ് ക​സ്റ്റം​സി​ന്‍റെ ടോ​പ് സ്കോ​റ​ർ.

വ​നി​ത​ക​ളി​ല്‍ അ​സം​പ്ഷ​ന്‍ കോ​ള​ജ് ച​ങ്ങ​നാ​ശേ​രി സെ​മി ഫൈ​ന​ലി​ല്‍ ക​ട​ന്നു. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ൽ കേ​ര​ള പോ​ലീ​സ് 59-44ന് ​കാ​ര്‍​മ​ല്‍ ക്ല​ബ് ആ​ല​പ്പു​ഴ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്. ശ്രീ​കേ​ര​ള വ​ര്‍​മ കോ​ള​ജ് തൃ​ശൂ​ര്‍ 38-25ന് ​ആ​ല​പ്പു​ഴ ബാ​സ്‌​ക​റ്റ്‌​ബോ​ളേ​ഴ്‌​സി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. വ​നി​ത​ക​ളി​ല്‍ അ​സം​പ്ഷ​ന്‍ കോ​ള​ജ് 70-56ന് ​എ​സ്ഇ​എ​സ് കോ​ള​ജ് ശ്രീ​ക​ണ്ഠ​പു​ര​ത്തെ തോ​ല്‍​പ്പി​ച്ചു. 18 പോ​യി​ന്‍റ് നേ​ടി​യ എം.​എ​സ്. ആ​തി​ര​യാ​ണ് അ​സം​പ്ഷ​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.