ബ്ലൂ​വി​നു ജ​യം
ബ്ലൂ​വി​നു ജ​യം
Saturday, February 23, 2019 12:36 AM IST
ചെന്നൈ: പ്രോ വോളി ഫൈ​ന​ലി​നു മു​മ്പ് ന​ട​ന്ന വ​നി​ത​ക​ളു​ടെ പ്ര​ദ​ര്‍ശ​ന മ​ത്സ​ര​ത്തി​ല്‍ ഓ​ള്‍ സ്റ്റാ​ര്‍സ് ബ്ലൂ ഒ​ന്നി​നെ​ ര​ണ്ടു സെ​റ്റി​ന് ഓ​ള്‍ സ്റ്റാ​ര്‍സ് യെ​ല്ലോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 15-5, 12-15, 15-6നാ​യി​രു​ന്നു ബ്ലൂ​വി​ന്‍റെ ജ​യം. ബ്ലൂ​സി​നാ​യി അ​ലെ​ക്‌​സാ ചി​ത്ര സ്‌​ട്രേ​ഞ്ച് 13 പോ​യി​ന്‍റു​മാ​യി ടോ​പ് സ്്‌​കോ​റ​റാ​യി. ആ​റു പോ​യി​ന്‍റ് നേ​ടി​യ സ്ലോ​വേ​നി​യ​യു​ടെ മ​രീ​ന സ്വെ​റ്റ​നോ​വ​യാ​ണ് യെ​ല്ലോ​യു​ടെ ടോ​പ് സ്്‌​കോ​റ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.