മെ​സി​ട്രി​ക്കി​ൽ ബാ​ഴ്സലോണ
Sunday, February 24, 2019 12:19 AM IST
സെ​വി​യ്യ: സ്പാ​നി​ഷ് ലാ ​ലി​ഗ​ ഫുട്ബോളി​ൽ ബാ​ഴ്സ​ലോ​ണ​യ്ക്ക് ജ​യം. ല​യ​ണ​ൽ മെ​സി​യു​ടെ ഹാ​ട്രി​ക്കി​ലൂ​ടെ 4-2ന് ​സെ​വി​യ്യ​യെ​യാ​ണ് ബാ​ഴ്സ കീ​ഴ​ട​ക്കി​യ​ത്. 26, 67, 85 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഗോ​ളു​ക​ൾ. ലൂ​യി​സ് സു​വാ​ര​സ് (90+3-ാം മി​നി​റ്റ്) ഗോ​ൾ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി.
25 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ബാ​ഴ്സ 57 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd