വി​​ൻ​​ഡീ​​സി​​നു ജ​​യം
വി​​ൻ​​ഡീ​​സി​​നു ജ​​യം
Sunday, February 24, 2019 12:19 AM IST
ബ്രി​​ഡ്ജ്ടൗ​​ണ്‍: ഇം​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ര​​ണ്ടാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നു ജ​​യം. 26 റ​​ണ്‍​സി​​നാ​​ണ് വി​​ൻ​​ഡീ​​സ് ജ​​യി​​ച്ച​​ത്. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇം​​ഗ്ലണ്ടി​​നാ​​യി​​രു​​ന്നു വി​​ജ​​യം. ഇ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര 1-1ന് ​​ഒ​​പ്പ​​മാ​​യി. സ്കോ​​ർ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 50 ഓ​​വ​​റി​​ൽ ആ​​റി​​ന് 289. ഇം​ഗ്ല​​ണ്ട് 47.4 ഓ​​വ​​റി​​ൽ 263. 83 പ​​ന്തി​​ൽ ഏ​​ഴ് ഫോ​​റും നാ​​ല് സി​​ക്സും ഉ​​ൾ​​പ്പെ​​ടെ 104 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ഷിം​​റോ​​ണ്‍ ഹെ​​റ്റ്മേ​​യ​​റി​​ന്‍റെ ക​​രു​​ത്തി​​ലാ​​ണ് ആ​​തി​​ഥേ​​യ​​ർ 289ൽ ​​എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.