വി​സ്മ​യ​യ്ക്കും ജി​സ്ന​യ്ക്കും സ്വ​ർ​ണം
Sunday, February 24, 2019 12:19 AM IST
പ​​ട്യാ​​ല: ഇ​​ന്ത്യ​​ൻ ഗ്രാ​​ൻ​​ഡ് പ്രി​​ക്സ് അ​​ത്‌​​ല​​റ്റി​​ക്സി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ജി​​സ്ന മാ​​ത്യു​​വി​​നും വി.​​കെ. വി​​സ്മ​​യ​​യ്ക്കും സ്വ​​ർ​​ണം. വ​​നി​​താ വി​​ഭാ​​ഗം 800 മീ​​റ്റ​​റി​​ൽ 2:09.17 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് ജി​​സ്ന സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ട​​ത്.

400 മീ​​റ്റ​​റി​​ൽ 53.60 സെ​​ക്ക​​ൻ​​ഡി​​ൽ ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്ന് വി​​സ്മ​​യ ഒ​​ന്നാ​​മ​​തെ​​ത്തി. വ​​നി​​ത​​ക​​ളു​​ടെ 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ ആ​​ർ. അ​​നു വെ​​ള്ളി നേ​​ടി​​യ​​പ്പോ​​ൾ ലോം​​ഗ്ജം​​പി​​ൽ മെ​​റീ​​ന ജോ​​ർ​​ജ് വെ​​ള്ളി​​യും നീ​​ന പി​​ന്‍റോ വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി. പു​​രു​​ഷ വി​​ഭാ​​ഗം 400 മീ​​റ്റ​​ർ ഹ​​ർ​​ഡി​​ൽ​​സി​​ൽ എം.​​പി. ജ​​ബീ​​റും 800 മീ​​റ്റ​​റി​​ൽ മു​​ഹ​​മ്മ​​ദ് അ​​ഫ്സ​​ലും 400 മീ​​റ്റ​​റി​​ൽ വി. ​​സ​​ജി​​നും കേ​​ര​​ള​​ത്തി​​നാ​​യി വെ​​ള്ളി നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.