ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് നാ​​ലാം ജ​​യം
Thursday, March 14, 2019 11:47 PM IST
പോ​​ർ​​ട്ട് എ​​ലി​​സ​​ബ​​ത്ത്: ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് നാ​​ലാം ജ​​യം. നാ​​ലാം ഏ​​ക​​ദി​​ന​​ത്തി​​ൽ 103 പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ ആ​​റ് വി​​ക്ക​​റ്റി​​നാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ജ​​യി​​ച്ച​​ത്. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ശ്രീ​​ല​​ങ്ക 39.2 ഓ​​വ​​റി​​ൽ 189ന് ​​പു​​റ​​ത്താ​​യി. ഒ​​ന്പ​​താം ന​​ന്പ​​റാ​​യ ഇ​​സ്രു ഉ​​ഡാ​​ന​​യാ​​ണ് (57 പ​​ന്തി​​ൽ 78 റ​​ണ്‍​സ്) ല​​ങ്ക​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. ആ​​തി​​ഥേ​​യ​​ർ​​ക്കാ​​യി അ​​ൻ‌​റി​​ച്ച് നോ​​ർ​​ച്ചെ 57 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.


ചെ​​റി​​യ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ബാ​​റ്റ് വീ​​ശി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കാ​​യി ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്ക് (51 റ​​ണ്‍​സ്), ഡു​​പ്ല​​സി​​സ് (43 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ തി​​ള​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.