ഷ​മി​ക്കെ​തി​രേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
ഷ​മി​ക്കെ​തി​രേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Thursday, March 14, 2019 11:47 PM IST
കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്താ​രം മു​ഹ​മ്മ​ദ് ഷാ​മി​ക്കെ​തി​രേ ഭാ​ര്യ ഹ​സി​ന്‍ ജ​ഹാ​ന്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ കോ​ല്‍ക്ക​ത്ത പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു.

ഷ​ാമി​യു​ടെ സ​ഹോ​ദ​ര​ന്‍ ഹ​സീ​ബ് അ​ഹ​മ്മ​ദി​ന്‍റെ പേ​രും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ളാ​യ ഗാ​ര്‍ഹി​ക പീ​ഡ​നം, ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ന്മേ​ലാ​ണ് അ​ലി​പു​ര്‍ അ​ഡീ​ഷ​ണ​ല്‍ സി​ജെ​എം കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. കേ​സി​ല്‍ നേ​ര​ത്തെ ചു​മ​ത്തി​യി​രു​ന്ന വ​ധ​ശ്ര​മ​ത്തി​നും ബ​ലാ​ത്സം​ഗ​ത്തി​നും ചു​മ​ത്തു​ന്ന വ​കു​പ്പു​ക​ള്‍ കു​റ്റ​പ​ത്ര​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി. കു​റ്റ​പ​ത്ര​ത്തി​ൽ​നി​ന്ന് താ​ര​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​ര​ഭാ​ര്യ​യെ​യും ഒ​ഴി​വാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.