റൊ​​ണാ​​ൾ​​ഡോ പ​​റ​​ങ്കി ടീ​​മി​​ൽ
Friday, March 15, 2019 11:26 PM IST
പോ​​ർ​​ട്ടോ: റ​​ഷ്യ​​ൻ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​നു​​ശേ​​ഷം സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ പോ​​ർ​​ച്ചു​​ഗീ​​സ് ദേ​​ശീ​​യ ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്തി. നേ​​ഷ​​ൻ​​സ് ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ റൊ​​ണാ​​ൾ​​ഡോ പ​​റ​​ങ്കി ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നി​​ല്ല. 2020 യൂ​​റോ ക​​പ്പ് യോ​​ഗ്യ​​ത​​യി​​ൽ യു​​ക്രെ​​യ്ൻ, സെ​​ർ​​ബി​​യ എ​​ന്നി​​വ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ള്ള പോ​​ർ​​ച്ചു​​ഗീ​​സ് ടീ​​മി​​ലേ​​ക്കാ​​ണ് പ​​രി​​ശീ​​ല​​ക​​ൻ ഫെ​​ർ​​ണാ​​ണ്ടോ സാ​​ന്‍റോ​സ് താരത്തെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.