ലോ​​ക​​ക​​പ്പ് നാ​​ലു വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ൽ മാ​​ത്രം: കോ​​ഹ്‌​ലി
Friday, March 15, 2019 11:26 PM IST
ലോ​​ക​​ക​​പ്പ് നാ​​ല് വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ൽ മാ​​ത്ര​​മേ​​യു​​ള്ളൂ എ​​ന്നും ഐ​​പി​​എ​​ൽ എ​​ല്ലാ വ​​ർ​​ഷ​​വു​​മു​​ണ്ടെ​​ന്നും ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ളോ​​ട് ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ സ​​ന്ദേ​​ശം. ഐ​​പി​​എ​​ലി​​ൽ ക​​ഠി​​ന​​മാ​​യി ക​​ളി​​ച്ച് പ​​രി​​ക്ക് പ​​റ്റാ​​തി​​രി​​ക്കാ​​നു​​ള്ള ഓ​​ർ​​മ​​പ്പെ​​ടു​​ത്ത​​ലാ​​ണ് കോ​​ഹ്‌​ലി ​ന​​ല്കി​​യ​​ത്. പ​​രി​​ക്കേ​​റ്റ് ലോ​​ക​​ക​​പ്പി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​യി ടീ​​മി​​ന്‍റെ സ​​ന്തു​​ല​​നാ​​വ​​സ്ഥ​​യ്ക്കു ക്ഷ​​ത​​മേ​​ൽ​​പ്പി​​ക്കാ​​തി​​രി​​ക്കു​​ക​​യാ​​ണ് വേ​​ണ്ട​​തെ​​ന്നും കോ​​ഹ്‌​ലി ​പ​​റ​​ഞ്ഞു. ഐ​​പി​​എ​​ലി​​ൽ ക​​ളി​​ക്ക​​രു​​തെ​​ന്ന​​ല്ല പ​​റ​​യു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


ഐ​​പി​​എ​​ലി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ക​​യ​​റി​​പ്പ​​റ്റാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്ന് നേ​​ര​​ത്തേ​​ത​​ന്നെ കോ​​ഹ്‌​ലി ​വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പി​​നു​​ള്ള ടീ​​മി​​നെ ഇ​​തി​​നോ​​ട​​കം നി​​ശ്ച​​യി​​ച്ചു​​ക​​ഴി​​ഞ്ഞ​​താ​​യും ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

ഈ ​​മാ​​സം 23 മു​​ത​​ൽ മേ​​യ് 19വ​​രെ​​യാ​​ണ് ഇ​​ത്ത​​വ​​ണ ഐ​​പി​​എ​​ൽ അ​​ര​​ങ്ങേ​​റു​​ക. മേ​​യ് 30നാ​​ണ് ഇം​​ഗ്ല​ണ്ടി​​ലും വെ​​യ്ൽ​​സി​​ലു​​മാ​​യി ന​​ട​​ക്കു​​ന്ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ തു​​ട​​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.