ചൈ​​ന​​യെ കളി പഠി​പ്പി​​ക്കാ​​ൻ ക​​ന്ന​​വാ​​രോ
ചൈ​​ന​​യെ കളി പഠി​പ്പി​​ക്കാ​​ൻ ക​​ന്ന​​വാ​​രോ
Sunday, March 17, 2019 12:07 AM IST
ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​റ്റാ​​ലി​​യ​​ൻ ക്യാ​​പ്റ്റ​​ൻ ഫാ​​ബി​​യൊ ക​​ന്ന​​വാ​​രോ ചൈ​​ന​​യെ പ​​രി​​ശീ​​ലി​​പ്പി​​ക്കും. ചൈ​​ന ക​​പ്പ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ലാ​​ണ് ക​​ന്ന​​വാ​​രോ ചൈ​​ന​​യെ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ക. ചൈ​​നീ​​സ് സൂ​​പ്പ​​ർ ലീ​​ഗി​​ൽ (സി​​എ​​സ്എ​​ൽ) ഗ്വാ​​ങ്ഷൂ എ​​വ​​ർ​​ഗ്രാ​​ൻ​​ഡി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു ക​​ന്ന​​വാ​​രോ. ക​​ന്ന​​വാ​​രോ എ​​ത്ര​​നാ​​ൾ പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് തു​​ട​​രു​​മെ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് ചൈ​​നീ​​സ് ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ അ​​റി​​യി​​ച്ചി​​ട്ടി​​ല്ല.

മാ​​സം 21ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ചൈ​​ന ക​​പ്പി​​ൽ ഉ​​റു​​ഗ്വെ, ഉ​​സ്ബ​​ക്കി​​സ്ഥാ​​ൻ, താ​​യ്‌​ല​​ൻ​​ഡ് എ​​ന്നി​​വ​​യും പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. 21ന് ​​ചൈ​​ന​​യും താ​​യ്‌​ല​​ൻ​​ഡും ത​​മ്മി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം.


ക​​ന്ന​​വാ​​രോ​​യു​​ടെ ഉ​​പ​​ദേ​​ശ​​ക​​നാ​​യി മാ​​ഴ്സെ​​ലൊ ലി​​പ്പി​​യെ​​യും ചൈ​​ന നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്. ഏ​​ഷ്യ​​ൻ ക​​പ്പി​​ന്‍റെ ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യ​​പ്പോ​​ൾ ലി​​പ്പി ചൈ​​ന​​യു​​ടെ പ​​രി​​ശീ​​ല​​ക സ്ഥാ​​നം രാ​​ജി​​വ​​ച്ചി​​രു​​ന്നു. 2006ൽ ​​ക​​ന്ന​​വാ​​രോ​​യു​​ടെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ ഇ​​റ്റ​​ലി ലോ​​ക​​ക​​പ്പ് നേ​​ടു​​ന്പോ​​ൾ ലി​​പ്പി​​യാ​​യി​​രു​​ന്നു ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.