ഐ​പി​എ​ൽ പൂ​ർ​ണ ഷെ​ഡ്യൂ​ൾ നാ​ളെ
Sunday, March 17, 2019 12:07 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് 12-ാം പ​​തി​​പ്പി​​ന്‍റെ പൂ​​ർ​​ണ ഷെ​​ഡ്യൂ​​ൾ നാ​​ളെ പ്ര​​ഖ്യാ​​പി​​ച്ചേ​​ക്കും. മാ​​ർ​​ച്ച് 23ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ഏ​​പ്രി​​ൽ അ​​ഞ്ച് വ​​രെ​​യു​​ള്ള ആ​​ദ്യ പ​​തി​​നേ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ഷെ​​ഡ്യൂ​​ളാ​​ണ് ബി​​സി​​സി​​ഐ ആ​​ദ്യം പ്ര​​ഖ്യാ​​പി​​ച്ച​​ത്. തി​​ങ്ക​​ളാ​​ഴ്ച മും​​ബൈ​​യി​​ൽ സു​​പ്രീം​കോ​​ട​​തി സിഒഎ യോ​​ഗ​​ത്തി​​ലാ​​കും പൂ​​ർ​​ണ ഷെ​​ഡ്യൂ​​ൾ പ്ര​​ഖ്യാ​​പി​​ക്കു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.