കോ​​ഹ്‌​ലി, ​ബും​​റ ഒ​​ന്നി​​ൽ​​ത​​ന്നെ
കോ​​ഹ്‌​ലി, ​ബും​​റ  ഒ​​ന്നി​​ൽ​​ത​​ന്നെ
Monday, March 18, 2019 12:51 AM IST
ദു​​ബാ​​യ്: ഐ​​സി​​സി ഏ​​ക​​ദി​​ന റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും പേ​​സ് ബൗ​​ള​​ർ ജ​​സ്പ്രീ​​ത് ബും​​റ​​യും ബാ​​റ്റിം​​ഗ്, ബൗ​​ളിം​​ഗ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ങ്ങി​​യ റാ​​ങ്കിം​​ഗ് പ്ര​​കാ​​ര​​മാ​​ണി​​ത്. ഇ​​ന്ത്യ​​യു​​ടെ രോ​​ഹി​​ത് ശ​​ർ​​മ ബാ​​റ്റ്സ്മാ​ന്മാ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം റാ​​ങ്കി​​ലു​​ണ്ട്. ഓ​​ൾ റൗ​​ണ്ട​​ർ കേ​​ദാ​​ർ ജാ​​ദ​​വ് 11 സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി ക​​രി​​യ​​റി​​ലെ മി​​ക​​ച്ച റാ​​ങ്കാ​​യ 24ൽ ​​എ​​ത്തി.


ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്ക് ബാ​​റ്റ്സ്മാന്മാ​​രി​​ൽ നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ർ​​ന്നു. ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ റോ​​സ് ടെ​​യ്‌​ല​​റാ​​ണ് മൂ​​ന്നാ​​മ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.