എ​​ൻ​​ബി​​എ അ​​ക്കാ​​ദ​​മി​​യി​​ലേ​​ക്ക് ആ​​ൻ മേ​​രി സ​​ക്ക​​റി​​യ
Tuesday, March 19, 2019 12:26 AM IST
കോ​​ട്ട​​യം: എ​​ൻ​​ബി​​എ അ​​ക്കാ​​ദ​​മി ആ​​ൻ​​ഡ് നാ​​ഷ​​ണ​​ൽ കൊ​​ളീ​​ജി​​യ​​റ്റ് അ​​ത‌്‌ല​​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​ൻ (എ​​ൻ​​സി​​എ​​എ) ഗ്ലോബ​​ൽ ക്യാ​​ന്പി​​ലേ​​ക്ക് മ​​ല​​യാ​​ളി താ​​ര​​മാ​​യ ആ​​ൻ മേ​​രി സ​​ക്ക​​റി​​യ​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് നാ​​ല് പേ​​ർ​​ക്കാ​​ണ് സെ​​ല​​ക് ഷ​​ൻ ല​​ഭി​​ച്ച​​ത്. കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ എ​​ച്ച്എ​​സ്എ​​സി​​ലെ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ്. മു​​ൻ രാ​​ജ്യാ​​ന്ത​​ര താ​​ര​​ങ്ങ​​ളാ​​യ ജീ​​ന-​​സ​​ക്ക​​റി​​യ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ് ആ​​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.