ചെന്പട ജ​യിച്ചു; ചെ​ല്‍സി​ തോറ്റു
Tuesday, March 19, 2019 12:26 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ എ​വേ മ​ത്സ​ര​ങ്ങ​ളി​ല്‍ ലി​വ​ര്‍പൂ​ള്‍ ജ​യ​ത്തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ചെ​ല്‍സി​ക്കു തോ​ല്‍വി​. സ​മ​നി​ല​യി​ലേ​ക്കെ​ന്നു തോ​ന്നി​യ മ​ത്സ​ര​ത്തി​ല്‍ ജ​യിം​സ് മി​ല്‍ന​ര്‍ 80-ാം മി​നി​റ്റി​ല്‍ നേ​ടി​യ പെ​ന​ല്‍റ്റി​യി​ലാ​ണ് ലി​വ​ര്‍പൂ​ള്‍ 2-1ന് ​ഫു​ള്‍ഹാ​മി​നെ തോ​ല്‍പ്പി​ച്ച​ത്.ലി​വ​ര്‍പൂ​ളി​ന് 31 ക​ളി​യി​ല്‍ 76 പോ​യി​ന്‍റും മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് 30 ക​ളി​യി​ല്‍ 74 പോ​യി​ന്‍റു​മാ​ണ്. എ​വ​ര്‍ട്ട​ണോ​ടാണ് 2-0ന് ​ചെ​ല്‍സി​ തോറ്റത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.