ചെ​​റി​​യ വ​​ലി​​യ പൂ​​രം
Wednesday, March 20, 2019 12:19 AM IST
മും​​ബൈ: ഐ​​പി​​എ​​ൽ (ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ്) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ഇ​​ത്ത​​വ ദി​​വ​​സ​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ ഒ​​ന്നു ചെ​​റു​​താ​​യി. എ​​ങ്കി​​ലും ആ​​വേ​​ശ​​ത്തി​​നൊ​​ട്ടും കു​​റ​​വു​​വ​​രി​​ല്ലെ​​ന്ന സൂ​​ച​​ന​​യാ​​ണ് ടീ​​മു​​ക​​ളു​​ടെ അ​​ക​​ത്ത​​ള​​ങ്ങ​​ളി​​ൽ​​നി​​ന്നെ​​ത്തു​​ന്ന​​ത്. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ചൂ​​ടി​​നൊ​​പ്പം ഐ​​പി​​എ​​ൽ ആ​​വേ​​ശ​​വും ചേ​​രു​​ന്പോ​​ൾ ആ​​വേ​​ശം​​കൊ​​ടു​​ന്പി​​രി​​കൊ​​ള്ളും. 12-ാം ഐ​​പി​​എ​​ലി​​ന്‍റെ ഗ്രൂ​​പ്പ് ഘ​​ട്ട മ​​ത്സ​​ര​​ക്ര​​മം ബി​​സി​​സി​​ഐ ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ടു. എ​​ന്നാ​​ൽ, പ്ലേ ​​ഓ​​ഫ്, ഫൈ​​ന​​ൽ മ​​ത്സ​​ര ദി​​ന​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. മേ​​യ് 12നാ​​കും ഫൈ​​ന​​ലെ​​ന്നാ​​ണ് സൂ​​ച​​ന. ഫൈ​​ന​​ലി​​ന്‍റെ വേ​​ദി​​യും തീ​​യ​​തി​​യും പി​​ന്നീ​​ട് പ്ര​​ഖ്യാ​​പി​​ക്കും.

പോ​​രാ​​ട്ട ദി​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് കു​​റ​​വു​​വ​​ന്നി​​ട്ടു​​ണ്ട്. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പും ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റും പ്ര​​മാ​​ണി​​ച്ചാ​​ണ് ഐ​​പി​​എ​​ൽ വേ​​ഗ​​ത്തി​​ൽ തീ​​ർ​​ക്കാ​​ൻ ബി​​സി​​സി​​ഐ തീ​​രു​​മാ​​നി​​ച്ച​​ത്. മേ​​യ് അ​​ഞ്ചി​​നാ​​ണ് അ​​വ​​സാ​​ന ഗ്രൂ​​പ്പ് മ​​ത്സ​​രം.

2009ലും 2014​​ലും പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ലേ​​ക്കും യു​​എ​​ഇ​​യി​​ലേ​​ക്കും ഐ​​പി​​എ​​ൽ പ​​റി​​ച്ചു ന​​ട്ടി​​രു​​ന്നു. ഇ​​ത്ത​​വ​​ണ അ​​തു​​ണ്ടാ​​യി​​ല്ല. മാ​​ർ​​ച്ച് 23 മു​​ത​​ൽ ഏ​​പ്രി​​ൽ അ​​ഞ്ച് വ​​രെ​​യു​​ള്ള ആ​​ദ്യ 17 മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ക്ര​​മം മാ​​ത്ര​​മാ​​യി​​രു​​ന്നു മു​​ന്പ് പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന​​ത്.

കിം​​ഗ്സ് ഇ​​ല​​വ​​ണ്‍ പ​​ഞ്ചാ​​ബ്-​​ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്, മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്-​​കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ്റൈ​​ഡേ​​ഴ്സ് മ​​ത്സ​​ര​​മാ​​ണ് മേ​​യ് അ​​ഞ്ചി​​ന് ന​​ട​​ക്കു​​ക. ടീം ​​ഇ​​ന്ത്യ ലോ​​ക​​ക​​പ്പി​​നാ​​യി ഇം​​ഗ്ലണ്ടി​​ലേ​​ക്ക് പു​​റ​​പ്പെ​​ടും മു​​ന്പ് 12 ദി​​വ​​സ​​ത്തെ വി​​ശ്ര​​മം ല​​ഭി​​ക്കു​​ന്ന​​തു പോ​​ലെ​​യാ​​ണ് മ​​ത്സ​​ര​​ക്ര​​മം. മേ​​യ് 24നാ​​ണ് ഇ​​ന്ത്യ​​ൻ ടീം ​​യാ​​ത്ര​​തി​​രി​​ക്കു​​ന്ന​​ത്.

കിം​​ഗ്സ് ഇ​​ല​​വ​​ണ്‍ പ​​ഞ്ചാ​​ബ് ത​​ങ്ങ​​ളു​​ടെ ഹോം​​മ​​ത്സ​​ര​​ങ്ങ​​ൾ മ​​റ്റു സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലേ​​ക്ക് മാ​​റ്റു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും മൊ​​ഹാ​​ലി​​യി​​ലെ ഐ​​എ​​സ് ബി​​ന്ദ്ര സ്റ്റേ​​ഡി​​യ​​ത്തി​​ൽ ത​​ന്നെ ക​​ളി​​ക്കും.
എ​​ട്ട് ടീ​​മു​​ക​​ളും ഏ​​ഴ് ഹോം ​​മ​​ത്സ​​ര​​ങ്ങ​​ൾ വീ​​തം ക​​ളി​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലിനും രാ​​ത്രി എ​​ട്ടി​​നു​​മാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. ആ​​ഴ്ചാ​​വ​​സാ​​നം ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ വീ​​തം ന​​ട​​ക്കും.


IPL മ​ത്സ​ര​ക്ര​മം

മാ​​ർ​​ച്ച് 23: ചെ​​ന്നൈ-​​ബം​​ഗ​​ളൂ​​രു, രാ​​ത്രി 8.00ന്
​​മാ​​ർ​​ച്ച് 24: കോ​​ൽ​​ക്ക​​ത്ത-​​ഹൈ​​ദ​​രാ​​ബാ​​ദ്, വൈ​​കു​​. 4.00ന്
​​ മും​​ബൈ - ഡ​​ൽ​​ഹി, രാ​​ത്രി 8.00ന്
​​മാ​​ർ​​ച്ച് 25: രാ​​ജ​​സ്ഥാ​​ൻ-​​പ​​ഞ്ചാ​​ബ്, രാ​​ത്രി 8.00ന്
​​മാ​​ർ​​ച്ച് 26: ഡ​​ൽ​​ഹി-​​ചെ​​ന്നൈ, രാ​​ത്രി 8.00ന്
​​മാ​​ർ​​ച്ച് 27: കോ​​ൽ​​ക്ക​​ത്ത - പ​​ഞ്ചാ​​ബ്, രാ​​ത്രി 8.00ന്
​​മാ​​ർ​​ച്ച് 28: ബം​​ഗ​​ളൂ​​രു-​​മും​​ബൈ, രാ​​ത്രി 8.00ന്
​​മാ​​ർ​​ച്ച് 29: ഹൈ​​ദ​​രാ​​ബാ​​ദ്-​​രാ​​ജ​​സ്ഥാ​​ൻ, രാ​​ത്രി 8.00ന്

​​മാ​​ർ​​ച്ച് 30: പ​​ഞ്ചാ​​ബ്-​​മും​​ബൈ, വൈ​​കു​​ന്നേ​​രം 4.00ന്
​​ ഡ​​ൽ​​ഹി-​​കോ​​ൽ​​ക്ക​​ത്ത, രാ​​ത്രി 8.00ന്
​​മാ​​ർ​​ച്ച് 31: ഹൈ​​ദ​​രാ​​ബാ​​ദ്-​​ബം​​ഗ​​ളൂ​​രു, വൈ​​കു​​. 4.00ന്
​​ ചെ​​ന്നൈ-​​രാ​​ജ​​സ്ഥാ​​ൻ, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 01: പ​​ഞ്ചാ​​ബ്-​​ഡ​​ൽ​​ഹി, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 02: രാ​​ജ​​സ്ഥാ​​ൻ-​​ബം​​ഗ​​ളൂ​​രു, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 03: മും​​ബൈ-​​ചെ​​ന്നൈ, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 04: ഡ​​ൽ​​ഹി-​​ഹൈ​​ദ​​രാ​​ബാ​​ദ്, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 05: ബം​​ഗ​​ളൂ​​രു-​​കോ​​ൽ​​ക്ക​​ത്ത, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 06: ചെ​​ന്നൈ-​​പ​​ഞ്ചാ​​ബ്, വൈ​​കു​​ന്നേ​​രം 4.00ന്
​​ ഹൈ​​ദ​​രാ​​ബാ​​ദ്-​​മും​​ബൈ, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 07: ബം​​ഗ​​ളൂ​​രു-​​ഡ​​ൽ​​ഹി, വൈ​​കു​​ന്നേ​​രം 4.00ന്
​​ രാ​​ജ​​സ്ഥാ​​ൻ-​​കോ​​ൽ​​ക്ക​​ത്ത, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 08: പ​​ഞ്ചാ​​ബ്-​​ഹൈ​​ദ​​രാ​​ബാ​​ദ്, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 09: ചെ​​ന്നൈ-​​കോ​​ൽ​​ക്ക​​ത്ത, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 10: മും​​ബൈ-​​പ​​ഞ്ചാ​​ബ്, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 11: രാ​​ജ​​സ്ഥാ​​ൻ-​​ചെ​​ന്നൈ, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 12: കോ​​ൽ​​ക്ക​​ത്ത-​​ഡ​​ൽ​​ഹി, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 13: മും​​ബൈ-​​രാ​​ജ​​സ്ഥാ​​ൻ, വൈ​​കു​​ന്നേ​​രം 4.00ന്
​​ പ​​ഞ്ചാ​​ബ്-​​ബം​​ഗ​​ളൂ​​രു, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 14: കോ​​ൽ​​ക്ക​​ത്ത-​​ചെ​​ന്നൈ, വൈ​​കു​​. 4.00ന്
​​ ഹൈ​​ദ​​രാ​​ബാ​​ദ്-​​ഡ​​ൽ​​ഹി, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 15: മും​​ബൈ-​​ബം​​ഗ​​ളൂ​​രു, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 16: പ​​ഞ്ചാ​​ബ്-​​രാ​​ജ​​സ്ഥാ​​ൻ, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 17: ഹൈ​​ദ​​രാ​​ബാ​​ദ്-​​ചെ​​ന്നൈ, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 18: ഡ​​ൽ​​ഹി-​​മും​​ബൈ, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 19: കോ​​ൽ​​ക്ക​​ത്ത-​​ബം​​ഗ​​ളൂ​​രു, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 20: രാ​​ജ​​സ്ഥാ​​ൻ-​​മും​​ബൈ, വൈ​​കു​​ന്നേ​​രം 4.00ന്
​​ ഡ​​ൽ​​ഹി-​​പ​​ഞ്ചാ​​ബ്, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 21: ഹൈ​​ദ​​രാ​​ബാ​​ദ്-​​കോ​​ൽ​​ക്ക​​ത്ത, വൈ​​കു​​.4.00ന്
​​ ബം​​ഗ​​ളൂ​​രു-​​ചെ​​ന്നൈ, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 22: രാ​​ജ​​സ്ഥാ​​ൻ-​​ഡ​​ൽ​​ഹി, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 23: ചെ​​ന്നൈ-​​ഹൈ​​ദ​​രാ​​ബാ​​ദ്, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 24: ബം​​ഗ​​ളൂ​​രു-​​പ​​ഞ്ചാ​​ബ്, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 25: കോ​​ൽ​​ക്ക​​ത്ത-​​രാ​​ജ​​സ്ഥാ​​ൻ, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 26: ചെ​​ന്നൈ-​​മും​​ബൈ, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 27: രാ​​ജ​​സ്ഥാ​​ൻ-​​ഹൈ​​ദ​​രാ​​ബാ​​ദ്, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 28: ഡ​​ൽ​​ഹി-​​ബം​​ഗ​​ളൂ​​രു, വൈ​​കു​​ന്നേ​​രം 4.00ന്
​​ കോ​​ൽ​​ക്ക​​ത്ത-​​മും​​ബൈ, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 29: ഹൈ​​ദ​​രാ​​ബാ​​ദ്-​​പ​​ഞ്ചാ​​ബ്, രാ​​ത്രി 8.00ന്
​​ഏ​​പ്രി​​ൽ 30: ബം​​ഗ​​ളൂ​​രു-​​രാ​​ജ​​സ്ഥാ​​ൻ, രാ​​ത്രി 8.00ന്
​​മേ​​യ് 01: ചെ​​ന്നൈ-​​ഡ​​ൽ​​ഹി, രാ​​ത്രി 8.00ന്
​​മേ​​യ് 02: മും​​ബൈ-​​ഹൈ​​ദ​​രാ​​ബാ​​ദ്, രാ​​ത്രി 8.00ന്
​​മേ​​യ് 03: പ​​ഞ്ചാ​​ബ്-​​കോ​​ൽ​​ക്ക​​ത്ത, രാ​​ത്രി 8.00ന്
​​മേ​​യ് 04: ഡ​​ൽ​​ഹി-​​രാ​​ജ​​സ്ഥാ​​ൻ, വൈ​​കു​​ന്നേ​​രം 4.00ന്
​​ ബം​​ഗ​​ളൂ​​രു-​​ഹൈ​​ദ​​രാ​​ബാ​​ദ്, രാ​​ത്രി 8.00ന്
​​മേ​​യ് 05: പ​​ഞ്ചാ​​ബ്-​​ചെ​​ന്നൈ, വൈ​​കു​​ന്നേ​​രം 4.00ന്
മും​​ബൈ-​​കോ​​ൽ​​ക്ക​​ത്ത, രാ​​ത്രി 8.00ന്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.