ഫ്രഞ്ച് ഓപ്പൺ സമ്മാനത്തുക ഉയർത്തി
Friday, March 22, 2019 12:40 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ പ്രൈ​സ് മ​ണി​യി​ല്‍ എ​ട്ട് ശ​ത​മാ​നം വ​ര്‍ധ​ന. ഈ ​വ​ര്‍ഷ​ത്തെ ടൂ​ര്‍ണ​മെ​ന്‍റ് മു​ത​ല്‍ പു​തി​യ സ​മ്മാ​ന​ത്തു​ക​യാ​കും വി​ജ​യി​ക​ള്‍ക്കു ല​ഭി​ക്കു​ക. പു​രു​ഷ, വ​നി​ത സിം​ഗി​ള്‍സ് ജേ​താ​ക്ക​ള്‍ക്ക് 26.2 ല​ക്ഷം ഡോ​ള​ര്‍ സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ക്കും. റോ​ളം​ഗ് ഗാ​രോ​യാ​ണ് ഗ്രാ​ന്‍ സ് ​ലാം ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ സ​മ്മാ​ന​ത്തു​ക ഇ​പ്പോ​ഴും ന​ല്‍കു​ന്ന​ത്. ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​കു​ന്ന​വ​ര്‍ക്കു​ള്ള തു​ക​യി​ല്‍15 ശ​ത​മാ​നം വ​ര്‍ധി​പ്പി​ച്ച് 46,000 യൂ​റോ​യി​ലെ​ത്തി. പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റി​ലേ​ക്കു യോ​ഗ്യ​ത നേ​ടാ​ത്ത​വ​ര്‍ക്കു​ള്ള തു​ക​യി​ലും വ​ര്‍ധ​നവ് ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. മേ​യ് 26നാ​ണ് ഈ ​വ​ര്‍ഷ​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.