ഐ​പി​എ​ലി​ല്‍ റെ​യ്‌​ന​യ്ക്ക് 5000 റ​ണ്‍സ്
Monday, March 25, 2019 12:43 AM IST
ചെ​ന്നൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ആ​ദ്യ​മാ​യി 5000 റ​ണ്‍സ് തി​ക​ച്ച ബാ​റ്റ്‌​സ്മാ​നെ​ന്ന പേ​ര് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ സു​രേ​ഷ് റെ​യ്‌​ന കു​റി​ച്ചു. ഐ​പി​എ​ല്‍ 12-ാം പ​തി​പ്പി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ലാ​ണ് റെ​യ്‌​ന 5000 റ​ണ്‍സ് മ​റി​ക​ട​ന്ന​ത്. ഇ​തി​നാ​യി 15 റ​ണ്‍സാ​ണ് റെ​യ്‌​ന​യ്ക്കു വേ​ണ്ടി​യി​രു​ന്ന​ത്. മ​ത്സ​ര​ത്തി​ല്‍ 19 റ​ണ്‍സു​മാ​യി ഇ​ന്ത്യ​ന്‍ താ​രം 5000 ക​ട​ന്നു. ഐ​പി​എ​ലി​ല്‍ 177 ക​ളി​യി​ല്‍ റെ​യ്‌​ന​യു​ടെ പേ​രി​ല്‍ ഒ​രു സെ​ഞ്ചു​റി​യും 35 അ​ര്‍ധ സെ​ഞ്ചു​റി​യു​മു​ണ്ട്. ഐ​പി​എ​ലി​ന്‍റെ മൂ​ന്നു സീ​സ​ണി​ല്‍ ഇ​ന്ത്യ​ന്‍ താ​രം 500ലേ​റെ റ​ണ്‍സെ​ടു​ത്തി​ട്ടു​ണ്ട്. 2013ലെ 548 ​റ​ണ്‍സാ​ണ് ഉ​യ​ര്‍ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.