ചൈ​ന ക​പ്പ് ഉ​റു​ഗ്വെ​യ്ക്ക്
Monday, March 25, 2019 11:09 PM IST
ബെ​യ്ജിം​ഗ്: ചൈ​ന ക​പ്പ് അന്താരാഷ്‌ട്ര ഫു​ട്‌​ബോ​ള്‍ കി​രീ​ടം ഉ​റു​ഗ്വെ​യ്ക്ക്്. ഫൈ​ന​ലി​ല്‍ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് ഉ​റു​ഗ്വെ താ​യ്്‌​ല​ന്‍ഡി​നെ തോ​ല്‍പ്പി​ച്ചു. മ​ത്യാ​സ് വെ​സി​നോ (6), ഗാ​സ്റ്റ​ന്‍ പെ​രേ​രോ (38), ക്രി​സ്റ്റ്യ​ന്‍ സ്റ്റു​വാ​നി (58), മാ​ക്‌​സി ഗോ​മ​സ് (88) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.