സി​ന്ധു പു​റ​ത്ത്
Saturday, April 13, 2019 11:22 PM IST
സിം​ഗ​പ്പു​ര്‍: പൊ​രു​താ​ന്‍ പോ​ലു​മാ​കാ​തെ പി.​വി. സി​ന്ധു സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ വ​നി​ത സിം​ഗി​ള്‍സ് സെമിയി​ല്‍ ജ​പ്പാ​ന്‍റെ നൊ​സോ​മി ഒ​കു​ഹാ​ര​യോ​ടു തോ​റ്റു. ഇ​തോ​ടെ സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണി​ല്‍ ഇ​ന്ത്യ​ന്‍ പോ​രാ​ട്ട​ങ്ങ​ള്‍ക്കെ​ല്ലാം അ​വ​സാ​ന​വു​മാ​യി. ഏ​ക​പ​ക്ഷീ​യ​മാ​യ മ​ത്സ​ര​ത്തി​ല്‍ 21-7, 21-11നാ​ണ് ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഒ​കു​ഹാ​ര സി​ന്ധു​വി​നെ ത​ക​ര്‍ത്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.