ലോ​​​​ക​​​​ക​​​​പ്പ് ടീം ​​​​പ്ര​​​​ഖ്യാ​​​​പ​​​​നം നാ​​​​ളെ
ലോ​​​​ക​​​​ക​​​​പ്പ് ടീം ​​​​പ്ര​​​​ഖ്യാ​​​​പ​​​​നം നാ​​​​ളെ
Saturday, April 13, 2019 11:22 PM IST
മും​​​​ബൈ: ഇം​​​​ഗ്ല​​​ണ്ടി​​​​ലും വെ​​​​യ്ൽ​​​​സി​​​​ലു​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പി​​​​നു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​നെ നാ​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്ന് മ​​​​ണി​​​​ക്ക് ടീ​​​​മി​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് ബി​​​​സി​​​​സി​​​​ഐ ഇ​​​​ന്ന​​​​ലെ അ​​​​റി​​​​യി​​​​ച്ചു. ക്യാ​​​​പ്റ്റ​​​​ൻ വി​​​​രാ​​​​ട് കോ​​​​ഹ്‌​​​ലി, ​പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ ര​​​​വി ശാ​​​​സ്ത്രി, സെ​​​​ല​​​​ക്ട​​​​ർ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ യോ​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ടീം ​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ക്കു​​​​ക. സെ​​​​ല​​​​ക്‌​​​ഷ​​​​ൻ മീ​​​​റ്റിം​​​​ഗി​​​​നു​​​​ശേ​​​​ഷം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് പ്ര​​​​സ് കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സി​​​​ലൂ​​​​ടെ ടീ​​​​മി​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്നും ബി​​​​സി​​​​സി​​​​ഐ അ​​​​റി​​​​യി​​​​ച്ചു.


ടീ​​​​മി​​​​ൽ ആ​​​​രൊ​​​​ക്കെ​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് ഏ​​​​റെ​​​​ക്കു​​​​റേ വ്യ​​​​ക്ത​​​​മാ​​​​ണെ​​​​ങ്കി​​​​ലും നാ​​​​ലാം ന​​​​ന്പ​​​​റി​​​​ൽ ആ​​​​രാ​​​​കും എ​​​​ന്ന​​​​ത് സ​​​​സ്പെ​​​​ൻ​​​​സ് ആ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. മൂ​​​​ന്ന് ബാ​​​​ക്ക് അ​​​​പ്പ് പേ​​​​സ​​​​ർ​​​​മാ​​​​രെ ടീ​​​​മി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ണ്ട്.

ടീം ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ത​​​​ത്സ​​​​മ​​​​യം സം​​​​പ്രേ​​​​ഷ​​​​ണം ഉ​​​​ണ്ടെ​​​​ന്ന​​​​തും പ്ര​​​​ത്യേ​​​​ക​​​​ത​​​​യാ​​​​ണ്. സ്റ്റാ​​​​ർ സ്പോ​​​​ർ​​​​ട്സ് ചാ​​​​ന​​​​ലു​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ടീം ​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ത​​​​ത്സ​​​​മ​​​​യം ആ​​​​രാ​​​​ധ​​​​ക​​​​രി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.