ബയേൺ വീണ്ടും തലപ്പത്ത്
Monday, April 15, 2019 12:11 AM IST
ബ​ര്‍ലി​ന്‍: ബ​യേ​ണ്‍ മ്യൂ​ണി​ക്ക് ജ​ര്‍മ​ന്‍ ബു​ണ്ട​സ് ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് വീ​ണ്ടും തി​രി​ച്ചെ​ത്തി. കിം​ഗ്‌​സ് ലി ​കോ​മ​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ബ​യേ​ണ്‍ 4-1ന് ​ഫോ​ര്‍ച്ച്യു​ണ ഡ്യൂ​സ​ല്‍ഡോ​ര്‍ഫി​നെ തോ​ല്‍പ്പി​ച്ചു. ശ​നി​യാ​ഴ്ച ജ​യി​ച്ച് ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. ഇ​രു​ടീ​മി​നും ഇ​നി അ​ഞ്ചു മ​ത്സ​രം കൂ​ടി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.