അത്‌ലറ്റിക്കോയ്ക്കു ജയം
Monday, April 15, 2019 12:11 AM IST
മാ​ഡ്രി​ഡ്: ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ബാ​ഴ്‌​സ​ലോ​ണ​യു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം കു​റ​ച്ചു. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് 2-0ന് ​സെ​ല്‍റ്റ വി​ഗോ​യെ തോ​ല്പി​ച്ചു. ര​ണ്ടു പ​കു​തി​യി​ലു​മാ​യി ആ​ന്‍ത്വാ​ന്‍ ഗ്രീ​സ്മാ​നും ആ​ല്‍വ​രോ മൊ​റാ​ട്ട​യും നേ​ടി​യ ഗോ​ളു​ക​ളി​ലാ​ണ് അ​ത്‌​ല​റ്റി​ക്കോ​യു​ടെ ജ​യം. ലീ​ഗി​ല്‍ 32 ക​ളി വീ​തം പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് 74 പോ​യി​ന്‍റും അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് 65 പോ​യി​ന്‍റു​മാ​ണു​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.