മുഹമ്മദ് അമീർ പുറത്ത്
മുഹമ്മദ് അമീർ പുറത്ത്
Thursday, April 18, 2019 11:13 PM IST
ക​റാ​ച്ചി: ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പേ​സ​ര്‍ മു​ഹ​മ്മ​ദ് അ​മീ​റി​നെ 15 അം​ഗ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ബാ​റ്റ്‌​സ്മാ​ന്‍ അ​ബി​ദ് അ​ലി ടീ​മി​ല്‍ സ്ഥാ​നം നേ​ടി. ഫോ​മി​ല്ലാ​യ്മ​യാ​ണ് അ​മീ​റി​നു തി​രി​ച്ച​ടി​യാ​യ​ത്.

സ​ര്‍ഫ്രാ​സ് അ​ഹ​മ്മ​ദാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ക്യാ​പ്റ്റ​ന്‍. സീ​നി​യ​ര്‍ ക​ളി​ക്കാ​രാ​യ ഷൊ​യ്ബ് മ​ലി​ക്, മു​ഹ​മ്മ​ദ് ഹ​ഫീ​സ് എ​ന്നി​വ​രെ​യും ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​ള്ള​വി​ര​ലി​നേ​റ്റ പ​രി​ക്ക് ഭേ​ദ​മാ​യാ​ലേ ഹ​ഫീ​സി​ന് ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം​പി​ടി​ക്കാ​നാ​കൂ. ലോ​ക​ക​പ്പി​നു മു​മ്പ് പാ​ക്കി​സ്ഥാ​ന്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കി​റ​ങ്ങു​ന്നു​ണ്ട്. ആ ​ടീ​മി​ലെ റി​സ​ര്‍വ് ക​ളി​ക്കാ​രി​ല്‍ മു​ഹ​മ്മ​ദ് അ​മീ​റി​നൊ​പ്പം ബാ​റ്റ്‌​സ്മാ​ന്‍ ആ​സി​ഫ് അ​ലി​യു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.