ഹീ​റോ ജൂ​ണി​യ​ര്‍ പ്രീ​മി​യ​ര്‍ ലീ​ഗ്: കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്‌​സി​നു ജ​യം
Saturday, April 20, 2019 11:35 PM IST
കൊ​​​ച്ചി: പ​​​ന​​​മ്പ​​​ള്ളി ന​​​ഗ​​​ര്‍ ഗ​​​വ​​​ണ്‍​മെ​​ന്‍റ് സ്‌​​​കൂ​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ച്ച ഹീ​​​റോ ജൂ​​​ണി​​​യ​​​ര്‍ ലീ​​​ഗി​​​ല്‍ കേ​​​ര​​​ളാ ബ്ലാ​​​സ്റ്റേ​​​ഴ്സ് ഏ​​​ക​​​പ​​​ക്ഷീയ​​​മാ​​​യ അ​​​ഞ്ച് ഗോ​​​ളു​​​ക​​​ള്‍​ക്ക് ഡോ​​​ണ്‍ ബോ​​​സ്‌​​​കോ ഫു​​​ട്ബോ​​​ള്‍ അ​​​ക്കാ​​​ദ​​​മി​​​യെ തോ​​​ല്‍​പ്പി​​​ച്ചു. ക്യാ​​​പ്റ്റ​​​ന്‍ ക്രി​​​സ്റ്റ​​​ഫ​​​ര്‍ രാ​​​ജ്കു​​​മാ​​​ര്‍ 11-ാം മി​​​നി​​​റ്റി​​​ലും 80-ാം മി​​​നി​​​റ്റി​​ലും ഡോ​​​ണ്‍ ബോ​​​സ്‌​​​കോ​​​യു​​​ടെ വ​​​ല ച​​​ലി​​​പ്പി​​​ച്ച​​​പ്പോ​​​ള്‍ 60-ാം മി​​​നി​​​റ്റി​​​ല്‍ യോ​​ഹ​​ൻ​​ബാ മീ​​റ്റെ, 85-ാം മി​​നി​​റ്റി​​ൽ മു​​​ഹ​​​മ്മ​​​ദ് റം​​​ഷാ​​​ദ്, ഇ​​​ഞ്ചു​​​റി ടൈ​​​മി​​​ന്‍റെ ര​​​ണ്ടാം മി​​​നി​​​റ്റി​​​ല്‍ അ​​​ല​​​ക്‌​​​സ് സിം​​​ഗ് എന്നി​​​വ​​​ര്‍ ഗോ​​​ളു​​​ക​​​ള്‍ നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.